Headlines

സ്വർണം വില കുതിക്കുന്നത് കണ്ട് പേടിച്ച് വാങ്ങി വെയ്ക്കേണ്ട; ഈ വർഷം വലിയ കുതിപ്പ് ഇല്ല..പുതിയ പ്രവചനം ഇങ്ങനെ

Gold Rate Won’t Reach 2 Lakh Per Sovereign This Year, Not Even 1.50 Lakh: New Forecastസ്വർണം പവന് 2 ലക്ഷം പോയിട്ട് 1.50 ലക്ഷം പോലും ഈ വർഷം ആകില്ല;പുതിയ പ്രവചനം Source link

Read Full News

കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത് | Farmer In Rajasthan Buried 5 Lakh In Land To Save From Theft; But Forgot Spot, Here Then What Happened

India oi-Ashif N Published: Monday, August 10, 2026, 19:57 [IST] രാജസ്ഥാനിലെ ഒരു കര്‍ഷകന് പറ്റിയ അബദ്ധം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൃഷി ഭൂമി വിറ്റ് കിട്ടിയ പണം കള്ളന്മാരെ ഭയന്ന് അദ്ദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോയി. സംശയം തോന്നിയ സ്ഥലത്തെല്ലാം കുഴിച്ചുനോക്കി. അവസാനം ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. എല്ലാവരും തിരഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മഴ പെയ്തപ്പോള്‍ പണം അടങ്ങിയ കവര്‍ മണ്ണ് നീങ്ങി പൊന്തിവന്നു….

Read Full News

മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ മഞ്ജുവും സൂപ്പർസ്റ്റാർ, എന്നിട്ടും.. തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ|”Manju Warrier is also a superstar like Mammootty and Mohanlal, yet…” Actress Shanti Krishna opens up.

Movie News oi-Sajitha Gopie Published: Monday, August 10, 2026, 19:13 [IST] സിനിമയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുളള വേതനത്തിലെ തുല്യത ഇല്ലായ്മ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമയിലെ നായകന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കുറവാണ് നായികയ്ക്ക് ലഭിക്കുന്നത്. അത് മുൻനിരക്കാരാണെങ്കിലും അങ്ങനെ തന്നെയാണ്. ചെയ്യുന്നത് ഒരേ ജോലി ആയിട്ടും വേതനം കുറയുന്നത് വിഷമിപ്പിച്ചിട്ടുളള കാര്യമാണെന്ന് നടി ശാന്തി കൃഷ്ണ പറയുന്നു. 24 ന്യൂസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. ശാന്തികൃഷ്ണയുടെ വാക്കുകൾ: ‘ നടിമാര്‍ക്ക്…

Read Full News

കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി|Holiday Tomorrow for Schools in Kuttanad and Kottayam Housing Relief Camps.

Kerala oi-Rakhi Updated: Monday, August 10, 2026, 19:15 [IST] ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും നാളേയും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ…

Read Full News

കർക്കടകവാവിന് കൂടുതൽ ബസുകളുമായി കെഎസ്ആർടിസി,​ സർവീസ് സമയം ദീർഘിപ്പിച്ച് മെട്രോ|KSRTC to operate extra buses for Karkidaka Vavu; Metro extends service hours.

Kerala oi-Rakhi Published: Monday, August 10, 2026, 18:48 [IST] കർക്കടകവാവിന് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് കെ എസ് ആർ ടി സി. 12-ന് പുലർച്ചെ 2 മണി മുതൽ കേരളത്തിലെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സെപ്ഷ്യൽ സർവ്വീസ് നടത്തുക . ഇതിന് പുറമെ വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഏകദേശം 100…

Read Full News

ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിൾ ഡെക്കറിന് തിരിച്ചടി, 44 കിമി പാത 11 കിമിയായി ചുരുങ്ങും?|Bengaluru Metro Phase 3: Setback for Double-Decker; 44-Km Corridor May Be Reduced to 11 Km?

India oi-Rakhi Updated: Monday, August 10, 2026, 18:14 [IST] ബെംഗളൂരു നമ്മ മെട്രോ ഫേസ് 3യുടെ ഭാഗമായി നിർമ്മിക്കാനൊരുങ്ങുന്ന ഡബിൾ ഡെക്കർ ഇടനാഴിക്കെതിരെ വീണ്ടും തടസം ഉയർത്തി കേന്ദ്രസർക്കാർ. പദ്ധതി ലാഭകരമാകില്ലെന്നും മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് (ആർ ഐ ടി ഇ എസ്) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മെട്രോ ഫേസ് 3യിൽ ഡബിൾ ഡെക്കർ കൂടി ഉൾപ്പെടുത്തിയാൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള…

Read Full News

മോഹിച്ച് പണിത വീട് വെള്ളത്തിൽ മുങ്ങി, ട്രോമ കാരണം താമസം മാറി, വിഷമം പങ്കുവെച്ച് നടൻ പ്രശാന്ത്| The house he built with great dreams was submerged in water; he moved out due to the trauma, actor Prashanth shares his pain.

Kerala oi-Sajitha Gopie Published: Monday, August 10, 2026, 17:25 [IST] കാത്തിരുന്ന് പണി കഴിപ്പിച്ച സ്വപ്ന വീട്ടിൽ എല്ലാ കൊല്ലവും വെള്ളം കയറുന്നതിന്റെ വേദനയിലാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ പ്രശാന്തിന്റെ വീട് പണി നടക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ ആദ്യം വെള്ളം കയറിയത്. ഈ മഴക്കാലത്തും വീട് വെള്ളത്തിലായി. ഇതോടെ നടനും കുടുംബവും താമസം തിരുവല്ലയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങൾ സംഭവിച്ചാലും വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ എല്ലാം ശരിയായിരിക്കും എന്നുളള…

Read Full News

ടിജി മോഹന്‍ദാസിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി | TG Mohandas Granted Bail; Vanjiyoor Court Rejects Police Plea For Custody, Here What Happened In Court

Kerala oi-Ashif N Updated: Monday, August 10, 2026, 17:37 [IST] തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം എന്നാണ് കോടതിയുടെ ഉപാധി. പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ േേവളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പോലീസിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് മട്ടാഞ്ചേരിയിലെ വീട്ടില്‍…

Read Full News

‘കാറിൽ ഒരാൾ മാത്രമാണെങ്കിൽ കർശന നടപടി വേണം’; ഓണത്തിന് മുൻപ് കമ്മീഷണറോട് അപേക്ഷയുമായി ഓട്ടോ ഡ്രൈവർ|Strict action needed for single-occupant cars”; Auto Driver Appeals to Commissioner Ahead of Onam

Kerala oi-Rakhi Published: Monday, August 10, 2026, 17:00 [IST] കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഒരു ഓട്ടോ ഡ്രൈവർ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓണത്തിരക്കിനെ ഫലപ്രദമായി നിയന്ത്രിക്കാനായില്ലെങ്കിൽ ഓട്ടോക്കാരായ തങ്ങളുടെ അവസ്ഥ പരിതാപകരമാകുമെന്നാണ് നാസർ എന്ന ഓട്ടോഡ്രൈവർ കുറിപ്പിൽ പറയുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഷൗക്കത്തലിയെ അഭിസംബോധന ചെയ്തെഴുതിയ കുറിപ്പ് നടൻ ജോയ് മാത്യു ഉൾപ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ അത് അധികാരികളിലേക്ക് എത്തിക്കാന്‍…

Read Full News

ലുലുവിൽ ചെന്നാൽ കൈനിറയെ സമ്മാനങ്ങൾ; കാറും സ്വർണവും വീട്ടിലെത്തിക്കാം! ഓണക്കാലത്ത് ഇതിലും വലിയ ഓഫർ വേറെയില്ല!|Lulu Mall Onam Offer: Palakkad Lulu Launches Onam Offers; Win a Car and Gold, Details Inside

Kerala oi-Rakhi Updated: Monday, August 10, 2026, 16:49 [IST] പാലക്കാട്: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാ​ഗ്യോത്സവത്തിന് പാലക്കാട് ലുലുമാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും. ഭാ​ഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ, എൽഇഡി…

Read Full News