They are undermining the Women’s Safety Pension Scheme,” Pinarayi Vijayan lashes out at the UDF government| ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്നു’, യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala oi-Sajitha Gopie Published: Monday, June 15, 2026, 23:13 [IST] സ്ത്രീസുരക്ഷാ പെൻഷൻ മുടങ്ങിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷനാണ് മുടങ്ങിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ പദ്ധതിയെ തകർക്കുന്ന നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ” സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം…