Headlines

ആഗസ്റ്റ് 17 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കും.. അളവറ്റ ധനം കൈയിലേക്ക്; നിങ്ങളുമുണ്ടോ? | Surya Gochar 2026: These Three Zodiac Signs Auspicious Times Will Be Begins From Auguest 17, Details

Astrology oi-Jithin TP Published: Tuesday, August 11, 2026, 7:14 [IST] ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളെ സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം…

Read Full News

നാള്‍ഫലം: ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാധ്യത, ദാമ്പത്യകലഹം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും| Today Horoscope: There is a possibility of losing the job you have secured, marital conflicts, and you will receive government benefits.

Astrology oi-Sajitha Gopie Published: Tuesday, August 11, 2026, 6:00 [IST] മേടം – സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. ഇടവം – അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും. മിഥുനം – ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി…

Read Full News

ധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്?

Is Dhanush Joining Politics? Fans Association Start Campaigning In Coimbatoreധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്? Source link

Read Full News

ശ്രീചിത്രയിൽ വീണ്ടും ജോലി ഒഴിവുകൾ; 27,000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം|Job vacancies at Sree Chitra again; salary up to 27,000; apply now.

Jobs oi-Rakhi Published: Monday, August 10, 2026, 23:44 [IST] ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം പ്രൊജക്ട് അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനീയറിങ് ആന്റ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. സി എ ഡി / സി എ എം / സി എ ഇ കോഴ്സുകളിൽ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം. ടൂൾ ആന്റ് ഡൈ മേക്കിംഗ്, സി…

Read Full News

‘വെറുതേ വായില്‍ തോന്നിയ ആരോപണം, കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥ’, തുറന്നടിച്ച് ദിലീപ്|”Baseless Allegations Made on a Whim, It’s Like Being Beaten with Hands and Legs Tied”: Dileep Hits Back.

Movie News oi-Sajitha Gopie Published: Monday, August 10, 2026, 23:27 [IST] നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ഒറ്റപ്പെടുത്താനും ഒരാളുടെ പോലും പിന്തുണ കിട്ടാതിരിക്കാനും പോലീസുകാർ പല പരിപാടികളും ഒപ്പിച്ചിരുന്നുവെന്ന് നടൻ ദിലീപ്. കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു 8-9 വർഷക്കാലമെന്നും ദിലീപ് പറയുന്നു. ആലുവയിൽ ഡോ. സിഎം ഹൈദരാലിയുടെ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്. ദിലീപിന്റെ വാക്കുകൾ: ”ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഒരു ഫേസിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നത്….

Read Full News

Bigg Boss stars Ved Lakshmi and Robin Radhakrishnan clash; “This is just a small firecracker”| കൊമ്പ് കോർത്ത് ബിഗ് ബോസ് താരങ്ങൾ വേദ് ലക്ഷ്മിയും റോബിൻ രാധാകൃഷ്ണനും; ‘ഇത് ചെറിയ ഓലപ്പടക്കം’

Movie News oi-Sajitha Gopie Published: Monday, August 10, 2026, 22:01 [IST] സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍. ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണനും മറ്റൊരു ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ വേദ് ലക്ഷ്മിയും തമ്മിലാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നു. അതിന് പിന്നാലെ റോബിനെതിരെ വേദ്…

Read Full News

Jharkhand Exam Row: Police Use Lathi Charge, Water Cannons and Tear Gas Against Protesters| ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: സമരക്കാർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും

India oi-Sajitha Gopie Published: Monday, August 10, 2026, 21:34 [IST] ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുളളവര്‍ക്കെതിരെ പോലീസ് നടപടി. ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മാത്രമല്ല നിയമസഭയ്ക്ക് സമീപത്ത് എത്തിയ സമര്‍ക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നുമാണ് സമരക്കാരുടെ ആവശ്യം. ദേശീയ പതാകയും തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ…

Read Full News

112 ഓണം സ്പെഷ്യൽ ട്രെയിനുകൾ! സെപ്റ്റംബർ അവസാനം വരെ ഓടും..ട്രെയിൻ, സമയം പൂർണ വിവരം ഇതാ|112 Onam Special Trains! Services to Run Until the End of September;Train Details and Timings Here.

Travel oi-Rakhi Published: Monday, August 10, 2026, 21:38 [IST] ഓണത്തിരക്കിന് പരിഹാരം കാണാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണേന്ത്യൻ റെയിൽവെ. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. ഓഗസ്റ്റ് 14 മുതൽ സപ്റ്റംബർ 6 വരെ 112 സർവ്വീസുകളാണ് ദക്ഷിണ റെയിൽവെ അനുവദിച്ചിരിക്കുന്നത്. ഇതിൽ 54 സർവ്വീസുകൾ ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവെ സോണുകൾ 58 സർവ്വീസുകളുമാണ് പ്രവർത്തിപ്പിക്കുക. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാം ബെംഗളൂരിൽ നിന്ന്…

Read Full News

മൂന്ന് എംഎൽഎമാരെ വെച്ച്‌ കേരളം ഭരിക്കുകയാണ്‌ ബിജെപി, തള്ളുന്നതിന് പരിധിയില്ല, വിമർശിച്ച് സനോജ്| BJP is ruling Kerala with just three MLAs; there is no limit to their boasting,” criticizes VK Sanoj.

Kerala oi-Sajitha Gopie Published: Monday, August 10, 2026, 21:06 [IST] സിജെപി സമരക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ആഭ്യന്തര വകുപ്പിനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തുന്ന കോൺഗ്രസ് -ലീഗ് അണികൾക്ക് മറുപടിയുമായി വികെ സനോജ് എംഎൽഎ. പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പിന്‌ നാഥനുണ്ടായത് എന്നുമാണ് കോൺഗ്രസ് ലീഗ് സൈബർ പോരാളികളുടെ വാദം. വികെ…

Read Full News