ബെംഗളൂരു മലയാളികളുടെ നാട്ടിലെ ഓണം ത്രിശങ്കുവിൽ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, ബസിൽ അധിക നിരക്കും! | Onam Plans Back Home For Bengaluru Based Malayalis In Trouble; No Train Tickets Available, Hike In Bus Fare
India oi-Nidhin Illikkambath Updated: Monday, August 10, 2026, 13:06 [IST] ബെംഗളൂരു: ഓണത്തിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടി. കാലങ്ങളായി ബെംഗളൂരു മലയാളികൾ ആശ്രയിക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മറ്റ് പ്രധാന യാത്രാ മാർഗങ്ങളിൽ ഒന്നായ ബസുകളിൽ കൊള്ള നിരക്കാണ് പല ഏജൻസികളും നടപ്പാക്കിയിരിക്കുന്നത്. ഇതോടെയാണ് പലർക്കും നാട്ടിലേക്കുള്ള യാത്ര ചോദ്യ ചിഹ്നമായത്. ട്രെയിനുകളിൽ ഭൂരിഭാഗവും മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്തു…