Headlines

‘ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ല’; ടിജി മോഹൻദാസിന്റെ അറസ്‌റ്റിൽ സന്ദീപ് വാര്യർ | Sandeep Warrier On TG Mohandass Arrest; Says If A Problem Arises Sangham Will Abandon Everyone

Kerala oi-Nidhin Illikkambath Published: Monday, August 10, 2026, 16:17 [IST] തിരുവനന്തപുരം: ജന്തർ മന്തറിൽ സമരം നടത്തിയ സിജെപി പ്രവർത്തകർക്കെതിരെ ഭീഷണി സന്ദേശവും മോശം പരാമർശവും നടത്തി അറസ്‌റ്റിലായ ടിജി മോഹൻദാസിന്റെ വിഷയത്തിൽ സംഘ പരിവാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. കാപ്പ കേസ് പ്രതിയായ സുഗതന് വേണ്ടി സംഘപരിവാർ മൊത്തം ഇളകി ചെന്നെങ്കിലും ടിജി മോഹൻദാസിന് വേണ്ടി ആരും രംഗത്ത് വന്നില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. സത്യത്തിൽ സംഘം മനസിൽ…

Read Full News

പിതൃക്കളെ സ്‌മരിക്കാൻ, മൺമറഞ്ഞു പോയവരെ ഓർക്കാൻ കർക്കടക വാവ് ദിനം; തീയതിയും ചടങ്ങുകളും അറിയാം | Karkidaka Vavu Bali 2026: Date, Time, Histrory, Rituals, Wishes & Holiday Update

Kerala oi-Nidhin Illikkambath Published: Monday, August 10, 2026, 14:17 [IST] മലയാള മാസം കണക്കിലെടുക്കുമ്പോൾ അതിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. ചന്ദ്രന്റെ മാസമെന്നതാണ് ഇതിന്റെ അർത്ഥം. ഹിന്ദുക്കൾ ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കറുത്ത വാവ് പിതൃക്കളുടെ ദിവസമായും കരുതുന്നു. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ കർക്കിടക വാവ് കേരളത്തിലെ ഹിന്ദു ആചാരങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു പിതൃസ്‌മരണാ ദിനമാണ്. മരിച്ചുപോയ പൂർവികർക്കും…

Read Full News

പാർലമെന്റിലെ പോരിന് അറുതിയാവുമോ? ഒടുവിൽ അയഞ്ഞ് കേന്ദ്രം, അമിത് ഷാ തന്നെ മറുപടി പറയും | Will The Parliamentary Standoff End? Centre Finally Relents Amit Shah Himself Will Provide The Reply

India oi-Nidhin Illikkambath Published: Monday, August 10, 2026, 14:46 [IST] ന്യൂഡൽഹി: പാർലമെന്റിൽ തുടരുന്ന പ്രക്ഷുബ്‌ധ സാഹചര്യത്തിന് താൽക്കാലിക പരിഹാരവുമായി കേന്ദ്ര സർക്കാർ. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ തുടരുന്ന ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന്…

Read Full News

‘വന്ദേ ഭാരതം’ പരിപാടിയിലെ ആദ്യ സംഘത്തെ തിരഞ്ഞെടുത്ത് അദാനി ഗ്രൂപ്പ്; ലഭിച്ചത് 26,000-ത്തിലധികം അപേക്ഷകൾ | Adani Group Selects The First Batch For The Vande Bharatam Program; Received Over 26000 Applications

Partner Content oi-Nidhin Illikkambath Published: Monday, August 10, 2026, 15:23 [IST] ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അടിസ്ഥാനതല കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ‘വന്ദേ ഭാരതം’ പദ്ധതിയുടെ ആദ്യ സംഘത്തെ തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 26,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് ആദ്യ സംഘത്തെ തെരഞ്ഞെടുത്തത്. യാത്രാസൗകര്യം, പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, ആരോഗ്യരംഗം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള…

Read Full News

ഡ്രൈവിംഗ് അറിയാമോ? എസ്എസ്എല്‍സി പാസായിട്ടുണ്ടോ? തപാല്‍ വകുപ്പില്‍ ജോലി ഒഴിവ് | Bengaluru Jobs: India Post Opens 11 Staff Car Driver Posts Vacancy, Salary Up To Rs 63,000, Details

Jobs oi-Jithin TP Published: Monday, August 10, 2026, 15:00 [IST] സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് തപാല്‍ വകുപ്പ്. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസില്‍ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകള്‍ നികത്തുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ആകെ 11 ഒഴിവുകളില്‍ 10 എണ്ണം ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസിലും ഒരെണ്ണം മൈസൂരു…

Read Full News

യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം | Abu Dhabi Announces Free UAE Entry Visa Exclusively For Indians; 20000 Visas Ready, Here Date, Criteria

Gulf oi-Ashif N Updated: Monday, August 10, 2026, 15:02 [IST] ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച പദ്ധതിയുമായി അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് (ഡിസിടി). അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ പാക്കേജ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. മൂന്ന് രാത്രികള്‍ അബുദാബിയില്‍ തങ്ങുന്ന വിധമായിരിക്കണം വിസ ബുക്ക് ചെയ്യേണ്ടത്. പുതിയ പദ്ധതി നിലവില്‍ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ…

Read Full News

ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും | Jharkhand Student Protest: Police Lathi-Charge, Use Water Cannons On Student Protesters, Details Inside

India oi-Jithin TP Published: Monday, August 10, 2026, 14:25 [IST] പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്കുള്ളിലേക്ക് കടക്കാന്‍ ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിയമന പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ഉപരോധം പ്രഖ്യാപിച്ചത്. പൊലീസ് തടഞ്ഞാല്‍ അവരുമായി തര്‍ക്കിക്കരുത്, പകരം അച്ചടക്കത്തോടെ നിയമസഭയിലെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക എന്നായിരുന്നു നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാവ്…

Read Full News

ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യത.. പുതിയ വീട്ടിലേക്ക് താമസം മാറും; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി | Chandra Gochar In Cancer: These Two Zodiac Signs Will Get Immense Of Wealth From Today Night, Details

Astrology oi-Jithin TP Published: Monday, August 10, 2026, 7:04 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യന്റെ ജീവിതത്തിലും ഭൂമിയിലെ സംഭവങ്ങളിലും ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ജ്യോതിഷം എന്നാണ് പൊതുവെ പറയപ്പെടുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ശാഖയാണ് ജാതകം. ഒരു വ്യക്തി ജനിക്കുന്ന സമയത്തെ ആകാശത്തിലെ ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം,…

Read Full News

വന്ദേമാതരമല്ല.. ആദ്യം പാടുക തമിഴ് ഗാനം; കേന്ദ്രത്തോട് വിജയ്, പ്രമേയം പാസാക്കി നിയമസഭ | Tamil Nadu CM Vijay Challenges Central Govt’s Vande Mataram Push, Says Will Sing Tamil Song Firts

India oi-Jithin TP Published: Monday, August 10, 2026, 12:52 [IST] സര്‍ക്കാര്‍ പരിപാടികളുടെ തുടക്കത്തില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. ഉദ്ഘാടന ഗാനങ്ങളുടെ ക്രമത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആദ്യം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്ത് തമിഴ് ഗാനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും…

Read Full News

ഓണം ബംബര്‍ എടുത്തോ? ശരിക്കും ലോട്ടറി അടിക്കുന്നത് ഇവര്‍ക്ക്, മിച്ചം കിട്ടിയത് 5654 കോടി | Onam Bumper 2026: How Much Money Got Kerala Government Through Lottery Ticket Selling In Last 5 Years

Kerala oi-Ashif N Published: Monday, August 10, 2026, 13:05 [IST] ഓണം ബംബര്‍ ലോട്ടറി വിതരണം അതിവേഗം പുരോഗമിക്കുകയാണ്. ഇത്തവണ 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളുടെ തുകയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ ലോട്ടറി വിതരണം തുടരും. ഒന്നാം സമ്മാനം അടിക്കുന്ന വ്യക്തിക്ക് പകുതി തുകയെങ്കിലും ബാങ്കിലെത്തും. ഓരോ വര്‍ഷവും ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. ഇതുവഴി സര്‍ക്കാരിന് ലഭിക്കുന്ന…

Read Full News