സ്വര്‍ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില; വില്‍ക്കുമ്പോള്‍ കുറഞ്ഞ നിരക്ക്, ഇതിന് കാരണം എന്താണ്? അറിയാം | Old Gold Selling Rate Today: High prices When Buying and Low Rates When Selling, What is The Reason
Kerala oi-Ashif N Published: Tuesday, August 11, 2026, 13:52 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…