Headlines

ഇറാന് വമ്പന്‍ ലോട്ടറി; യുദ്ധത്തിനിടെ കോടികള്‍ ലഭിക്കാന്‍ വഴിയൊരുങ്ങി, എങ്കിലും പരസഹായം വേണം | Big Lottery For Iran: Huge Amount Gas Reserve Discovered In South Amid Iran US Tension, Details

Gulf oi-Ashif N Published: Sunday, August 23, 2026, 23:16 [IST] തെഹ്‌റാന്‍: ആറ് മാസത്തോളമായി യുദ്ധത്തിലാണ് ഇറാന്‍. അമേരിക്കയും ഇസ്രായേലുമാണ് മറുഭാഗത്ത്. ഒട്ടേറെ എണ്ണ-വാതക മേഖലകള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പാലങ്ങള്‍ തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇതില്‍പ്പെടും. എങ്കിലും പിന്നോട്ടില്ലെന്നും അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്റെ നിലപാട്. അതിനിടെ, ഇറാന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇറാനില്‍ വമ്പന്‍ വാതക ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ഫാര്‍സ് പ്രവിശ്യയിലാണ്…

Read Full News

ഇന്ത്യയ്ക്ക് ജോലി ചെയ്തത് പതിറ്റാണ്ടുകള്‍; ഇപ്പോള്‍ പൗരത്വം ചോദിക്കുന്നു, നവദീപ് സുരി ആശങ്കയില്‍ | Served India For Decades; Now Seeking Citizenship In SIR, Ex IFS Officer Navdeep Suri Concerned

India oi-Ashif N Published: Sunday, August 23, 2026, 22:09 [IST] വോട്ടര്‍പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കിടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് പൗരത്വം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നിരവധി രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ ഐഎഫ്എസ്് ഓഫീസര്‍ നവദീപ് സുരിക്കാണ് ഈ ദുരനുഭവം. കൈവശമുള്ള തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കാണിച്ചെങ്കിലും പൗരത്വം തെളിയിക്കുന്ന മറ്റു രേഖകള്‍ ചോദിക്കുകയായിരുന്നു. യുഎസ്, യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച…

Read Full News

മൂവാറ്റുപുഴ ജില്ലയേക്കാള്‍ അനിവാര്യം മലപ്പുറത്ത് പുതിയ ജില്ല; രണ്ട് ജില്ലകളും പിറക്കണം എന്ന് പികെ നവാസ് | New District In Malappuram Is More Essential Than Muvattupuzha District; Says PK Navas MLA

Kerala oi-Ashif N Published: Sunday, August 23, 2026, 20:12 [IST] മലപ്പുറം: എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. മൂവാറ്റുപുഴയില്‍ ഓണാഘോഷത്തിന് എത്തിയ വേളയിലാണ് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചത്. ഇതിന് വേണ്ടി പ്രത്യേക കമ്മീഷനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. പുതിയ ജില്ല വേണം എന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ട പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം…

Read Full News

ഇറാന്‍ സൗദി അറേബ്യയ്ക്ക് കൈ കൊടുക്കും? മക്ക കരാറിലേക്ക് ക്ഷണം, പശ്ചിമേഷ്യയില്‍ വന്‍ ട്വിസ്റ്റ് | Is Iran Gets Invitation For Join Mecca Agreement? Major Twist In Middle East, Details Inside

Gulf oi-Ashif N Published: Sunday, August 23, 2026, 19:48 [IST] പശ്ചിമേഷ്യയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും അടുത്തിടെ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ഇറാന് ക്ഷണം. എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇറാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇറാന്‍ പുതിയ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാല്‍ അമേരിക്കക്കും ഇസ്രായേലിനും കനത്ത തിരിച്ചടിയാകും. അമേരിക്കയുമായി മാത്രം പ്രതിരോധ കരാര്‍ ഉണ്ടാക്കിയിരുന്ന ജിസിസി രാജ്യങ്ങള്‍ അടുത്തിടെ…

Read Full News

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം; തിരുവോണ ദിനത്തില്‍ എംപിമാരുടെ സത്യഗ്രഹം, പ്രതിഷേധം ശക്തം | Palakkad Railway Division: UDF MPs Stage Satyagraha On Thiruvonam Day; Protests Intensify

Kerala oi-Ashif N Published: Sunday, August 23, 2026, 18:49 [IST] പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുള്ള മംഗളൂരു പ്രദേശം ദക്ഷിണ റെയില്‍വേയില്‍ നിന്ന് മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷന് നല്‍കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അന്യായവും മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുഡിഎഫ് എംപിമാരായ എംകെ രാഘവനും ഇടി മുഹമ്മദ് ബഷീറും ഷാഫി പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ റെയില്‍വേ വികസനത്തെയും യാത്രക്കാരുടെ ആനുകൂല്യങ്ങളെയും തകര്‍ത്തു…

Read Full News

ബുധനും സൂര്യനും ഒന്നിച്ചാൽ നേട്ടം; ഈ രാശിക്കാർക്ക് കൈനിറയെ പണം, നല്ല ശമ്പളമുള്ള പുതിയ ജോലി കിട്ടും! | Budhaditya Rajayogam; These Zodiacs Will Get A Lot Of Money And A Better Job With A High Salary

Astrology oi-Nidhin Illikkambath Published: Sunday, August 23, 2026, 7:00 [IST] ജ്യോതിഷ പ്രകാരമുള്ള രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. എന്നാൽ സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ്…

Read Full News

ചക്രവാതച്ചുഴിയും ന്യൂനമർദവും; ഇന്ന് ഈ 4 ജില്ലകളിൽ മഴ, യെല്ലോ അലർട്ട്|Rain Alert kerala; Cyclonic Circulation and Low-Pressure Area; Rain in These 4 Districts Today, Yellow Alert

Kerala oi-Rakhi Published: Sunday, August 23, 2026, 7:26 [IST] പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇതുകൂടാതെ വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ന്യൂനമർദം തുടരുകയാണ്. ഈ സാഹചര്യത്തിൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്….

Read Full News

ദിലീപും മഞ്ജുവാര്യരും വര്‍ഷങ്ങള്‍ക്ക് ശേഷം കൈകൊടുത്തു; ചിരിച്ച് സംസാരിച്ചു, ആഘോഷമാക്കി ആരാധകര്‍ | Dileep And Manju Warrier Gives Smile, Shake Hand After Years; Fans Turned The Moment Into Celebration

Movie News oi-Ashif N Published: Sunday, August 23, 2026, 17:56 [IST] മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട ജോഡികളായിരുന്നു ദിലീപും മഞ്ജുവാര്യരും. ഇരുവരും വിവാഹിതരായതും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമാ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജുവാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപില്‍ നിന്ന് വിവാഹ മോചനം നേടി. കോടതിയില്‍ നിന്ന് മഞ്ജുവാര്യര്‍ പുറത്തേക്ക് വരുന്ന വീഡിയോകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവാഹ മോചനത്തിന് ശേഷം മഞ്ജുവാര്യര്‍ വീണ്ടും സിനിമാ രംഗത്തേക്ക്…

Read Full News

ഒരു കിലോ സ്വര്‍ണം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍; യുഎഇ കോടതി ശിക്ഷ വിധിച്ചത് ഇങ്ങനെ | Gold Embezzled In UAE Employee From Company; Here How Al Ain Court Orders Verdict, UAE News Updates

Gulf oi-Ashif N Published: Sunday, August 23, 2026, 17:28 [IST] യുഎഇയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വ്യക്തി ഉടമ അറിയാതെ എടുത്തത് ഒരു കിലോയില്‍ അധികം സ്വര്‍ണം. ഇടയ്ക്കിടെ നടത്തുന്ന പരിശോധനയില്‍ സ്വര്‍ണത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ജീവനക്കാരന്‍ പെട്ടത്. വിഷയം പോലീസിലും പിന്നീട് കോടതിയിലും എത്തി. സ്വര്‍ണം അപഹരിച്ചു എന്ന് കണ്ടെത്തിയതോടെ ജീവനക്കാരനെ പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ അപ്പീല്‍ കോടതി കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 619989…

Read Full News

അഖിൽ മാരാരുടെ ആകെ ആസ്തി?തുറന്ന് പറഞ്ഞ് താരം..’ഇതിൽ കൂടുതൽ കാണും’|Akhil Marar Total Assets?He Opens Up… Says Expect ‘There’s More Than This.’

Kerala oi-Rakhi Published: Sunday, August 23, 2026, 9:25 [IST] ആസ്തിയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. രേഖകളിൽ കാണിച്ച തുകയെക്കാൾ അധികമുണ്ടെന്ന് കണക്ക് കൂട്ടണമെന്നും ദുബായിൽ ഉള്ള തൻ്റെ റിയൽ എസ്റ്റേറ്റ് കണക്കുകൾ ഇവിടെ കാണിക്കേണ്ട സാഹചര്യം ഇല്ലല്ലോയെന്നും അഖിൽ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിലിൻ്റെ വാകുകളിലേക്ക് ‘ഔദ്യോഗികമായ കണക്കുകൾ പ്രകാരം മൂന്നു കോടിക്ക് മുകളിൽ ഞാൻ കണക്ക് കാണിച്ചിട്ടുണ്ട്….

Read Full News