ബാങ്ക് ഓഫ് ബറോഡയില്‍ 2500 ഓളം ഒഴിവുകള്‍; ബിരുദക്കാര്‍ക്ക് അവസരം, അപേക്ഷിക്കേണ്ടതിങ്ങനെ | Bank Jobs: Applications Open For 2,482 LBO Posts In Bank Of Baroda, Apply Soon, Direct Link Here
Jobs oi-Jithin TP Published: Sunday, August 23, 2026, 15:00 [IST] ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ആകെ 2482 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 7 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ – I ( JMG/S- I ) വിഭാഗത്തില്‍ സ്ഥിര നിയമനം നടത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ്. നിശ്ചിത…