സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍ | Gold Rate Kerala Risen By 45720 Per Pavan Over Past Year; It Could Drop By 24000 If This Happens, Details
Kerala oi-Ashif N Published: Monday, August 24, 2026, 16:54 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് അഭൂതപൂര്‍വമായ വര്‍ധനവ്. മറ്റൊരു വസ്തുവിനും ഇത്രയും വില കൂടിയിട്ടില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 45720 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. അതായത്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് ഇത്രയും രൂപ ലാഭമാണ് എന്ന് ചുരുക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. ഇന്ന് പവന് 1.20…