Headlines

ബെംഗളൂരു ഔട്ടർ റിംഗ് റോഡിലെ ട്രാഫിക് ബ്ലോക്ക് ഇനി പഴങ്കഥ; ബസുകൾ റോഡിൽ നിർത്തേണ്ട, നീക്കം ഇങ്ങനെ | Traffic Jams On Bengaluru’s Outer Ring Road Will Vanish; Buses Won’t Need To Stop On The Road, Here’s The Plan

India oi-Nidhin Illikkambath Published: Monday, August 24, 2026, 15:54 [IST] ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മേഖലയായ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശവുമായി ബെംഗളൂരു ട്രാഫിക് പോലീസ്. പ്രധാന റോഡിലെ ബസ് സ്‌റ്റോപ്പുകൾ മാറ്റി വലിയ ടെക് പാർക്കുകളുടെ അകത്തേക്ക് ബിഎംടിസി ബസുകൾ പ്രവേശിപ്പിച്ച് അവിടെ ബസ് സ്‌റ്റോപ്പുകൾ ഒരുക്കാനാണ് നിർദേശം. ഔട്ടർ റിംഗ് റോഡിൽ ബിഎംടിസി ബസുകൾ റോഡരികിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന…

Read Full News

പ്ലസ് ടുക്കാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; 57900 രൂപ വരെ ശമ്പളം, വേഗം അപേക്ഷിച്ചോ | Kerala Jobs: Apply Online for Clerical Assistant Posts In Kerala High Court, Eligibility, Salary & Last Date

Jobs oi-Jithin TP Published: Monday, August 24, 2026, 15:00 [IST] ക്ലെറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഹെക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 26 ആണ്. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 02/01/1986നും 01/01/2008നും ഇടയില്‍ ജനിച്ചവര്‍ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ് സി, എസ്ടി വിഭാഗക്കാരാണെങ്കില്‍ 02/01/1981നും 01/01/2008നും ഇടയില്‍ ജനിച്ചവരും…

Read Full News

കേരളത്തിൽ നബി ദിനം കൊണ്ടാടുന്നത് എന്ന്? പ്രവാചകന്റെ ജന്മദിനത്തിൽ ലോകമെമ്പാടും ആഘോഷങ്ങൾ | When Is Nabi Dinam Observed In Kerala? Celebrations Take Place Worldwide On The Prophet’s Birthday

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 15:37 [IST] നാടെങ്ങും നബി ദിന ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മലയാളി സമൂഹങ്ങൾ കൂടുതലായി ഉള്ള വിദേശ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. അതിനിടയിലാണ് പലർക്കും നബിദിനം കേരളത്തിൽ ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്ന സംശയം ഉയരുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിന്റെ മറ്റൊരു നല്ല നാളിന് കൂടി വഴിയൊരുക്കി കൊണ്ടാണ് ഇക്കുറി നബി ദിനം വന്നെത്തുന്നത്. കേരളത്തിൽ നബിദിനം ഓഗസ്‌റ്റ് 25നാണ് ഇക്കുറി ആഘോഷിക്കുക….

Read Full News

യുഎഇയിൽ സ്വർണവില കുത്തനെ മേലോട്ട്; സ്വർണത്തിൽ കണ്ണുവച്ച് നിക്ഷേപകർ, 22 കാരറ്റിന്റെ വില എത്ര? | Gold Prices In The UAE Surge; Investors Eye The Metal, What Is The Price Of 22 Carat?

Gulf oi-Nidhin Illikkambath Published: Monday, August 24, 2026, 13:27 [IST] ദുബായ്: ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നതോടെ ദുബായിലും സ്വർണവിലയിൽ കാര്യമായ വർധന. ദുർബലമായ യുഎസ് ഡോളറും യുഎസിന്റെ ധനകാര്യ നയവുമായി ബന്ധപ്പെട്ട് വീണ്ടും ഉയർന്ന ആശങ്കകളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചതാണ് വില ഉയരാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്. ആഗോള വിപണിയിൽ സ്വർണവില കഴിഞ്ഞ മൂന്ന് മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ദുബായിൽ തിങ്കളാഴ്‌ച 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 558.25…

Read Full News

‘ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താൽപര്യങ്ങളിലല്ല’; വിഎ അരുൺകുമാർ | VA Arunkumar Says This Movement Was Not Built Upon The Interests Of Any Specific Individuals

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 12:43 [IST] തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് വിഎസ് അച്ചുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അരുൺകുമാറിന്റെ പ്രതികരണം. പാർട്ടിയെയോ ഏതെങ്കിലും വ്യക്തികളെയോ പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്നത്തെ കാലത്തെ പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധിഘട്ടത്തിൽ ഓർക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും…

Read Full News

ദേവൻ അത് ചെയ്തത് കണ്ടപ്പോൾ പുച്ഛം തോന്നി,പേടിപ്പിച്ച് നിർത്താൻ ബിജെപിക്ക് അറിയാം’;ശാന്തിവിള ദിനേശ്|Santhivila Dinesh Mocks Devan; Says BJP Knows How To Handle Those Who Left Party

Movie News oi-Rakhi Published: Monday, August 24, 2026, 10:59 [IST] ബിജെപി വിട്ടിരിക്കുകയാണ് നടൻ ദേവൻ. ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു രാജി. തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചതെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നുമാണ് ദേവൻ ആരോപിച്ചത്. ഇപ്പോഴിതാ ദേവൻ്റെ രാജിയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ ചുരുക്കം ചില നല്ല മനുഷ്യരിൽ ഒരാളായിരുന്നു ദേവനെന്നും രാഷ്ട്രീയത്തിലെ കളികൾ മനസിലാകാത്ത ശുദ്ധ ഹൃദയനായിരുന്നു അദ്ദേഹമെന്നും ശാന്തിവിള പറഞ്ഞു….

Read Full News

Daily Horoscope: Job opportunities for the unemployed, chances of a long-distance journey, and the purchase of luxury items.| നാള്‍ഫലം: തൊഴിലില്ലാത്തവർക്ക് ജോലി സാധ്യത, ദൂരയാത്രയ്ക്കു സാധ്യത, ആഢംബരവസ്തുക്കൾ വാങ്ങും

Astrology oi-Sajitha Gopie Published: Monday, August 24, 2026, 9:53 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കം. വിദ്യാഗുണം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. സാമ്പത്തികനേട്ടം ഉണ്ടാകും. മിഥുനം (മകയിരം…

Read Full News

‘മമ്മൂട്ടിയെ കാണണം, കാൽ തൊട്ട് തൊഴണം’; സഹായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കണ്ണൻ സാഗർ, |Mammootty Did everything, I want to touch his feet in reverence”; Kannan Sagar opens up about the help he received.

Movie News oi-Rakhi Published: Monday, August 24, 2026, 7:03 [IST] ഹൃദയ ശസ്ത്രക്രിയ നടത്താൻ മമ്മൂട്ടി തന്നെ സാമ്പത്തികമായി സഹായിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ കണ്ണൻ സാഗർ. രമേഷ് പിഷാരടിയാണ് മമ്മൂട്ടി ഫൌണ്ടേഷൻ വഴി ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സഹായങ്ങളും തനിക്ക് ചെയ്ത് തന്നതെന്നും താരം വെളിപ്പെടുത്തി. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘വലിയ ആർട്ടിസ്റ്റ് എന്നുള്ള ചിന്ത ഉണ്ടെങ്കിലും സമ്പ്യാദം ഇല്ല. സർജറിക്ക് ഒരുപാട് കാശ് വേണമല്ലോ. പെട്ടെന്ന്…

Read Full News

ഇമ്രാന്‍ ഖാന് ചികില്‍സ നല്‍കൂ; പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ | Imran Khan Health: Provide medical treatment to Khan, Kapil Dev and Others Urge Pakistan government

International oi-Ashif N Published: Sunday, August 23, 2026, 23:56 [IST] പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇടപെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന് മതിയായ ചികില്‍സ നല്‍കണം എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് അവര്‍ അഭ്യര്‍ഥിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടെ 21 മുന്‍ ക്യാപ്റ്റന്‍മാരാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലിലാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന്റെ…

Read Full News

പാകിസ്താന്‍ സേനാ മേധാവി വരുന്നത് വെറുതെ അല്ല; ലക്ഷ്യം ഇറാന്‍ യുദ്ധമോ മക്ക കരാറോ? | Pakistan Army Chief Iran Visit Is Not Without Reason; Is Objective US Tension or Mecca Agreement?

Gulf oi-Ashif N Published: Monday, August 24, 2026, 0:39 [IST] പാകിസ്താന്‍ സേനാ മേധാവി അസിം മുനീര്‍ ഇന്ന് ഇറാനിലെത്തും. ഇറാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി രമ്യതയ്ക്ക് കളമൊരുക്കുകയാണ് ലക്ഷ്യം. അസിം മുനീര്‍ ഇന്ന് തെഹ്‌റാനില്‍ എത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഇ പറഞ്ഞു. യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താനാണ് മധ്യസ്ഥത വഹിക്കുന്നത്. ഇറാനും പാകിസ്താനും ആദ്യം അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കും. ഇറാന്റെ ആവശ്യങ്ങള്‍ അറിയുകയാണ് അസിം മുനീറിന്റെ…

Read Full News