Headlines

‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരും; ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jul 05, 2026 8:00 AM IST സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു News18 പ്രമുഖ താര സംഘടനയായ അമ്മയിലെ ചില കുറ്റാരോപിതർക്കെതിരെയും സാമ്പത്തിക തിരിമറികൾ നടത്തുന്ന പവർ ഗ്രൂപ്പിനെതിരെയും താൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോൻ. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ്…

Read Full News

‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാ​ഗ്യലക്ഷ്മി | സിനിമാ വാർത്ത

Last Updated:Jul 05, 2026 1:19 PM IST ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. News18 താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം…

Read Full News

പ്രിയദർശന്റെ സംവിധാനത്തിൽ വീണ്ടും ലിസി: കൂടെ മകൾ കല്യാണിയും | Priyadarshan Directs Lissy’s Massive Comeback Advertisement with Kalyani Priyadarshan | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 PM IST 38 വർഷങ്ങൾ കഴിഞ്ഞാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത് News18 മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സുപ്രധാന കൂടിച്ചേരലിന് ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും കളമൊരുങ്ങി. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് പ്രിയനടിയായ ലിസി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ രണ്ടാം വരവ്. ഏറ്റവും ആകർഷകമായ കാര്യം, പ്രിയദർശൻ ഒരുക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിൽ…

Read Full News

‘രാജിവയ്ക്കരുതെന്നും പോരാടണമെന്നും പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 04, 2026 2:57 PM IST പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. News18 താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവയ്ക്കരുതെന്ന് പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ശ്വേതാ മേനോൻ. പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം ശ്വേതാ മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമം നടന്നതായി ശ്വേതാ…

Read Full News

Mohanlal Dileesh Pothan | ആ സ്വപ്ന കോംബോ വരുന്നു; മോഹൻലാൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ | സിനിമാ വാർത്ത

Last Updated:Jul 03, 2026 5:31 PM IST പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു ദിലീഷ് പോത്തൻ, മോഹൻലാൽ മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…

Read Full News

വിജയ്‌യുടെ ‘ജന നായകൻ’ ജൂലൈ അവസാന വാരത്തിൽ തിയേ‌റ്ററിൽ എത്തുമെന്ന് സൂചന | സിനിമാ വാർത്ത

Last Updated:Jul 03, 2026 7:00 AM IST ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സെൻസർ തടസ്സങ്ങൾ പൂർണ്ണമായി…

Read Full News

രജനീകാന്തിന്റെ അനന്തരവൻ, കലാനിധി മാരന്റെ മകൾ; അനിരുദ്ധ്, കാവ്യ വിവാഹത്തിന് മണിമുഴങ്ങുമ്പോൾ |

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. കെ.പി.ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്ര നടത്തിയ പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിപകർന്നത്. അനിരുദ്ധിനെ അഭിനന്ദിച്ച മഹേന്ദ്ര, “ഈ അവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്,” എന്ന് പറഞ്ഞു. തുടർന്ന്, “എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം ഇത് ഉറപ്പായ കാര്യമാണ്. ഇരുവരും വിവാഹിതരാകാൻ പോകുകയാണ്,” എന്നും അദ്ദേഹം…

Read Full News

ആ സിനിമ ഒരിക്കലും വെളിച്ചം കാണില്ലേ? ‘ഹേരാ ഫേരി’ മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രിയദർശൻ | സിനിമാ വാർത്ത

Last Updated:Jun 30, 2026 12:29 PM IST തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് പ്രിയദർശൻ പ്രിയദർശൻ ‘ഹേരാ ഫേരി 3’ൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ (Priyadarshan). ചിത്രം നിലവിൽ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ട്രാക്കിൽ തന്നെയാണെന്നും നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല പറഞ്ഞതിന് പിന്നാലെയാണ് പ്രിയദർശന്റെ പ്രതികരണം. എന്നാൽ, തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ…

Read Full News

‘ഏയ് ഓട്ടോ’യിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബാലിക ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത |

ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ (തിരക്കഥ), കൂടെ, ഹാപ്പി ജേണി, മഞ്ചാടിക്കുരു, വണ്ടർ വിമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംവിധായികയാണ് അഞ്ജലി മേനോൻ. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ‘ഏയ് ഓട്ടോ’യിലെ ആ രംഗങ്ങൾ വീണ്ടും തപ്പിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സിനിമാപ്രേമികൾ. Source link

Read Full News

‘പരാശക്തി’ ചിത്രത്തിന് 8.39 കോടി രൂപ കുടിശ്ശിക; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സുധ കൊങ്കര | സിനിമാ വാർത്ത

Last Updated:Jun 30, 2026 5:24 PM IST സുധ കൊങ്കരയുടെ കരാറനുസരിച്ചുള്ള പ്രതിഫലം 15 കോടി രൂപ. അതിനൊപ്പം ജിഎസ്‌ടി ഇനത്തിൽ 2.70 കോടി രൂപ കൂടി ചേർത്തതോടെ ആകെ നൽകേണ്ട തുക 17.70 കോടി സുധ കൊങ്കര ‘പരാശക്തി’ എന്ന ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഡോൺ പിക്‌ചേഴ്‌സുമായി ഉണ്ടായ പ്രതിഫല തർക്കത്തെ തുടർന്ന് ചലച്ചിത്ര സംവിധായിക സുധ കൊങ്കര (Sudha Kongara) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തമിഴ് പീരിയഡ് ആക്ഷൻ ഡ്രാമയായ ഈ ചിത്രം…

Read Full News