Headlines

Jana Nayagan | അതിനിടെ ഒടിടിയിലേക്കും? വിജയ് ചിത്രം ‘ജനനായകൻ’ ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ കാണാം? | സിനിമാ വാർത്ത


Last Updated:

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ടീസറിലൂടെയാണ് ‘ജനനായകന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്

ജന നായകൻ
ജന നായകൻ

നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയ് നായകനായ ‘ജനനായകൻ’ (Jana Nayagan) ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. സിനിമയിൽ നിന്ന് പൂർണമായി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ ഓഗസ്റ്റ് 21ന് ZEE5ൽ സ്ട്രീമിങ് ആരംഭിക്കും. ഇതോടെ താരത്തിന്റെ ‘വിടവാങ്ങൽ ചിത്രം’ വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *