Headlines

‘ധുരന്ധർ’ ഗായകൻ സുധീർ യദുവംശി മലയാളത്തിൽ; പൃഥ്വിരാജിന്റെ ‘ഐ നോബഡി’യിലെ ‘ആന്തം ഓഫ് നോബഡി’ | സിനിമാ വാർത്ത

ചിത്രത്തിൽ എട്ടു ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകർന്നത്. സിദ് കൗശാലാണ് വരികൾ എഴുതിയത്. ‘സജ്ജേ ഖബ്ബെ’ എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അർത്ഥം ‘വലതും ഇടതും’ എന്നാണ്. പഞ്ചാബിയിൽ ‘സജ്ജെ’ എന്നാൽ ‘വലതുഭാഗം’ എന്നും ‘ഖബ്ബെ’ എന്നാൽ ‘ഇടതുഭാഗം’ എന്നുമാണ് അർത്ഥമാക്കുന്നത്. നിരൂപക – പ്രേക്ഷക…

Read Full News

ആഘോഷിക്കപ്പെട്ട പാട്ടുകൾ പാടിയ ഇഷ്‌ടഗായിക കേൾവി നഷ്‌ടമാകുന്ന അവസ്ഥയിൽ; വീൽചെയറിലെ ദൃശ്യങ്ങളും പുറത്ത്

സെൻസറിന്യൂറൽ ഹിയറിങ് ലോസ് എന്ന അവസ്ഥ നേരിടുകയാണ് അവർ. പൊടുന്നനെയുള്ള ഒരു വൈറൽ ബാധയെത്തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണിത് Source link

Read Full News

നമ്മൾ റീൽസിൽ കണ്ടവരല്ലേ ഇത്? അതേല്ലോ; ഇൻഫ്ലുവെൻസർമാർ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റൽ’ | സിനിമാ വാർത്ത

Last Updated:Jun 25, 2026 5:50 PM IST സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം മഹാരാജ ഹോസ്റ്റൽ സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ (Maharaja Hostel) എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും…

Read Full News

പത്മഭൂഷൺ മമ്മൂട്ടിക്ക് ധനുഷിന്റെയും സിനിമാ സംഘത്തിന്റെയും ആദരം; സെറ്റിൽ ആഘോഷം | സിനിമാ വാർത്ത

Last Updated:Jun 26, 2026 5:50 PM IST കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെയും അദ്ദേഹവുമായി ആശംസകൾ കൈമാറുന്ന നിമിഷങ്ങളുടെയും ചിത്രങ്ങൾ ധനുഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു സെറ്റിലെ ആഘോഷം പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായതിനെ തുടർന്ന് മമ്മൂട്ടിക്ക് (Mammootty) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്. ഇതിനിടെ നടൻ ധനുഷും ‘ഓം’ സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ചിത്രീകരണ സെറ്റിൽ കേക്ക് മുറിച്ച് മമ്മൂട്ടിയുടെ നേട്ടം ആഘോഷിച്ചു. ആഘോഷവേളയിൽ സെറ്റിൽ ഉത്സവാന്തരീക്ഷം നിറഞ്ഞു. മമ്മൂട്ടിയുടെ നേട്ടത്തിൽ പങ്കുചേരാൻ…

Read Full News

ചലച്ചിത്ര സംവിധായകൻ കെ. ഭാഗ്യരാജ് അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Jun 27, 2026 10:24 AM IST 73 വയസായിരുന്നു. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത് കെ. ഭാഗ്യരാജ് പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെയാണ് അദ്ദേഹം കൊണ്ടാടിയത്. 1979-ൽ പുറത്തിറങ്ങിയ ‘സുവർ ഇല്ലാത ചിത്തിരംഗൾ’ എന്ന ചിത്രത്തിലൂടെയാണ് കെ. ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ സുധാകർ, സുമതി…

Read Full News

ഉർവശിക്കായി സാരി ചുറ്റി നടന്നു കാട്ടിയ ഭാഗ്യരാജ്; കല്പന, ഉർവശിമാരെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച സംവിധായകൻ | സിനിമാ വാർത്ത

Last Updated:Jun 27, 2026 11:36 AM IST ചില രംഗങ്ങളിൽ ഭാഗ്യരാജ് സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നുവെന്നും ഉർവശി മുന്താനൈ മുടിച്ച് കല്പന, ഉർവശി സഹോദരിമാരെ തമിഴിൽ (Tamil cinema) എത്തിച്ച സംവിധായകനാണ് ഭാഗ്യരാജ് (K. Bhagyaraj). ഉർവശിയെ (Urvashi) തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ച സംവിധായകനും അവരുടെ ആദ്യ നായകനുമാണ് കെ. ഭാഗ്യരാജ്. 1983ൽ, ഭാഗ്യരാജിന്റെ ‘മുന്താനൈ മുടിച്ച്‌’ (Munthanai Mudichu) എന്ന ചിത്രത്തിലൂടെയാണ് 13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം…

Read Full News

ന്യൂ ജെൻ ടീമിനൊപ്പം ബിജു മേനോൻ; അവറാച്ചൻ ആൻഡ് സൺസ് ‘സെൽഫി പോസ്റ്റർ’ പുറത്ത് | സിനിമാ വാർത്ത

Last Updated:Jun 27, 2026 5:08 PM IST കുടുംബ ബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും സംയോജനമാണ് പോസ്റ്റർ അവറാച്ചൻ ആൻഡ് സൺസ് ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. കുടുംബ ബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും സംയോജനമാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെൽഫിയിൽ പകർത്തുന്ന…

Read Full News

Bhagyaraj | രണ്ട് ഭാര്യമാരുള്ള ഭർത്താവിന്റെ കഥ; ഭാഗ്യരാജിന്റെ ക്ളൈമാക്സ് തിരുത്തിച്ച ഒരേയൊരു മലയാളി നടി

ഭാഗ്യരാജിന്റെ രചനകളെ വെല്ലുവിളിക്കാൻ ആരും ധൈര്യപ്പെടില്ല എന്നുവേണം പറയാൻ. എന്നാൽ, ഒരു നായിക അദ്ദേഹം മനസിൽക്കണ്ട ക്ളൈമാക്സ് തിരുത്തണം എന്ന നിബന്ധന മുന്നോട്ടുവച്ചു Source link

Read Full News

രഞ്ജിത്തിന്റെ ‘ലോ ആന്റ് ഓഡർ’; നായകനായി ജോർജ് സാർ | സിനിമാ വാർത്ത

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്, ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ…

Read Full News

‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാ​ദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു’: വെളിപ്പെടുത്തലുമായി അൻസിബ | സിനിമാ വാർത്ത

Last Updated:Jun 26, 2026 6:22 PM IST പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു News18 താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കിടെ കൂടുതൽ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. ജനപ്രതിനിധിയും സഹപ്രവർത്തകരും തന്നെ അധിക്ഷേപിച്ചുവെന്നും പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് അൻസിബ…

Read Full News