Headlines

പിആർഒ എ.എസ്. ദിനേശ് തിരക്കഥ എഴുതുന്നു; 'മോഹിത'യ്ക്ക് കൊച്ചിയിൽ തുടക്കം

മുതിർന്ന ചലച്ചിത്ര പി.ആർ.ഒ. എ.എസ്. ദിനേശ്, കെ ജെ ബോസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു Source link

Read Full News

‘അന്ന് ചിദംബരം വെറും ‘ബാലൻ’; സിനിമ കണ്ടപ്പോൾ പി എൻ മേനോനെയും ഭരതനെയും കെ ജി ജോർജിനെയും ഓർമവന്നു’ സത്യൻ അന്തിക്കാട് | സിനിമാ വാർത്ത

Last Updated:Jun 23, 2026 7:48 PM IST സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സത്യൻ അന്തിക്കാട് ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ എന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഓരോ വാക്കും ഷോട്ടും ശ്രദ്ധയോടെയാണ്…

Read Full News

അന്ന് ശ്രീനിവാസൻ അമേരിക്കയിൽ; ഇന്ന് ധ്യാൻ ശ്രീനിവാസന്റെ ചിത്രം പൂർണമായും ഇംഗ്ലണ്ടിൽ; ‘മിനി & കൂപ്പർ’ വരുന്നു | സിനിമാ വാർത്ത

Last Updated:Jun 29, 2026 11:11 AM IST ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം മിനി & കൂപ്പർ ഇന്ത്യയിൽ നിന്നും കാണാതെപോയ കിരീടം കണ്ടെത്താൻ അമേരിക്ക വരെ പോയ വിജയനെയും ദാസനെയും ഓർമയില്ലേ? അമേരിക്കയുടെ കാഴ്ച്ചകൾ മലയാളിക്ക് സമ്മാനിച്ച മലയാള ചിത്രമായിരുന്നു ഇത്. അന്ന് മോഹൻലാലും ശ്രീനിവാസനുമായിരുന്നു നായകനെങ്കിൽ, ഇന്ന് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും വിദേശത്തെ കഥയുമായി വരികയാണ്. ധ്യാനിന്റെ അടുത്ത…

Read Full News

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ? ‘തുടക്കം’ പുതിയ സൂചന | സിനിമാ വാർത്ത

Last Updated:Jun 29, 2026 2:06 PM IST സാധാരണ കുടുംബ ചിത്രം മാത്രമാണു ‘തുടക്കം’ എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു തുടക്കം പച്ചപ്പുല്ലുകളാൽ നിറഞ്ഞ മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും; വിസ്മയാ മോഹൻലാൽ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുതിയ…

Read Full News

റാംജിറാവു പ്രചോദനമായ ‘ഹേരാ ഫേരി’ മൂന്നാം ഭാഗം പ്രിയദർശൻ സംവിധാനം ചെയ്യില്ല | സിനിമാ വാർത്ത

Last Updated:Jun 29, 2026 3:20 PM IST 2000ൽ പുറത്തിറങ്ങിയ ഹേരാ ഫേരി സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. തുടർന്ന് 2006ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ ഫിർ ഹേരാ ഫേരി സംവിധാനം ചെയ്തത് നീരജ് വോറയായിരുന്നു ഹേരാ ഫേരി 3 ഹേരാ ഫേരി 3 (Hera Pheri 3) സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല. ചിത്രം ഇപ്പോൾ ശരിയായ ദിശയിൽ മുന്നേറുകയാണെന്നും തുടർച്ചയായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ…

Read Full News

ഈ സിനിമയിൽ എല്ലാവരും തൂഫാൻ പോരാളികൾ; പ്രഖ്യാപനവുമായി സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’ | സിനിമാ വാർത്ത

Last Updated:Jun 29, 2026 3:57 PM IST സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും തൂഫാൻ പോരാളികളായി മാറുന്നു ഹരിവരാസനം സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും തൂഫാൻ പോരാളികളായി മാറുന്നു. ജൂലൈ 2ന് രാവിലെ 10 മണിക്ക് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുന്ന പരിപാടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക പ്രഖ്യാപനം നടത്തും. മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് (Saiju Kurup) നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്…

Read Full News

എത്ര സന്തോഷവാനായിരുന്നു! മരണത്തിനു ദിവസങ്ങൾക്ക് മുൻപുള്ള ഭാഗ്യരാജിന്റെ വീഡിയോ ദൃശ്യം | സിനിമാ വാർത്ത

Last Updated:Jun 29, 2026 4:38 PM IST പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു (വീഡിയോ ദൃശ്യം) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ (K. Bhagyaraj) അവസാന വീഡിയോ ദൃശ്യം നൊമ്പരമാകുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായും തമിഴ് ചലച്ചിത്രരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായും വിലയിരുത്തപ്പെടുന്ന ഭാഗ്യരാജ് പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിലൂടെ സമ്പന്നമായ…

Read Full News

Rajinikanth | ‘സംസാരിക്കാൻ വിളിക്കുമ്പോൾ മടിയാണ്; സംസാരിച്ചാൽ എനിക്കും മറ്റുള്ളവർക്കും പ്രശ്നമാകും’: രജനീകാന്ത് | സിനിമാ വാർത്ത

Last Updated:Jun 24, 2026 11:27 AM IST ‘ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്’ രജനീകാന്ത് എന്തെങ്കിലുമൊക്കെ പറഞ്ഞുപരത്താൻ ആളുകൾ ഉണ്ടാകും. ഞാൻ സംസാരിച്ചില്ലെങ്കിൽ, “എന്താണ് സംസാരിക്കാത്തത്?” എന്ന് ചോദിക്കും. സംസാരിച്ചാൽ, “ഇപ്പോൾ എന്തിനാണ് സംസാരിക്കുന്നത്?” എന്നും ചോദിക്കും. ചിലർ പറയും, സംസാരിക്കേണ്ടിയിരുന്നില്ലെന്ന്. ഒരുപാട് കാലം കഴിഞ്ഞാണ് ഒരു കാര്യം മനസ്സിലായത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മളെക്കുറിച്ചുള്ള ഒന്നും ഇഷ്ടമാകില്ല; നമ്മൾ ചെയ്യുന്ന ഒന്നും അവരെ സന്തോഷിപ്പിക്കുകയുമില്ല. അതുപോലെ, നമ്മളെ ഇഷ്ടപ്പെടുന്നവർ എന്തായാലും…

Read Full News

മലയാളിയെ പേടിപ്പിക്കാൻ പ്രേതം ബോളിവുഡിൽ നിന്നും; ബോളിവുഡ് ഫെയിം നേഹാ ചൗള നായികയാവുന്ന ‘അരൂപി’ | സിനിമാ വാർത്ത

Last Updated:Jun 24, 2026 12:31 PM IST ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന, ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള എന്നിവർ അരൂപി പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരൂപി’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്ന, ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ്…

Read Full News

എട്ട് സ്റ്റിച്ചുകൾ; എന്റെ മകന്റെ കാഴ്ച പോയേനെ; ‘പെദ്ധി’ ഷൂട്ടിംഗ് അപകടത്തെക്കുറിച്ച് വികാരാധീനനായി ചിരഞ്ജീവി | സിനിമാ വാർത്ത

Last Updated:Jun 24, 2026 3:40 PM IST “എട്ട് തുന്നലുകൾ വരെ ഇടേണ്ടി വന്നു. എന്നിട്ടും മകൻ പിന്മാറാനോ വിശ്രമിക്കാനോ തയ്യാറായില്ല,” ചിരഞ്ജീവി പറഞ്ഞു രാം ചരൺ, ചിരഞ്ജീവി ‘പെദ്ധി’യുടെ (Peddi) വിജയാഘോഷ വേദിയിൽ ശ്രദ്ധേയമായി, രാം ചരണിന്റെ കണ്ണിനേറ്റ പരിക്കിനെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ (Chiranjeevi) പരാമർശം. മകന്റെ പരിക്കേറ്റ ചിത്രം ആദ്യമായി കണ്ട നിമിഷം ഓർത്ത ചിരഞ്ജീവി വികാരാധീനനായി. തുടർന്ന്, ‘പെദ്ധി’യെ രാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അദ്ദേഹം വിശേഷിപ്പിച്ചു. സിനിമ കണ്ട…

Read Full News