Headlines

‌ഇതൊരു തമിഴ് ക്ലാസിക്! ലോകേഷ് കനകരാജിന്റെ ‘ഡിസി’യെ പ്രശംസിച്ച് അല്ലു അർജുൻ | സിനിമാ വാർത്ത


Last Updated:

“ഡിസി കണ്ടതിനും ആശംസകൾക്കും വളരെ നന്ദി സാർ. നിങ്ങളുടെ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്കും എന്റെ ടീമിനും ഇത് വലിയൊരു കാര്യമാണ്,” ലോകേഷ് മറുപടിയായി കുറിച്ചു‌

ലോകേഷ് കനകരാജും അല്ലു അർജുനും
ലോകേഷ് കനകരാജും അല്ലു അർജുനും

സംവിധായകൻ ലോകേഷ് കനകരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തിയേറ്ററുകളിലെത്തിയ ‘ഡിസി’ (DC) സിനിമയെ പ്രശംസിച്ച് തെലുങ്ക് താരം അല്ലു അർജുൻ. ചിത്രം ഒരു “തമിഴ് ക്ലാസിക്” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അഭിപ്രായപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *