Last Updated:
ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ്
നിവിൻ പോളി – മമിത ബൈജു – ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
