Headlines

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത


Last Updated:

‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം

ബത്‌ലഹേം കുടുംബ യൂണിറ്റ്
ബത്‌ലഹേം കുടുംബ യൂണിറ്റ്

മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം.



Source link

Leave a Reply

Your email address will not be published. Required fields are marked *