Headlines

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് | സിനിമാ വാർത്ത


Last Updated:

യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത്

News18
News18

നടൻ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന സിനിമയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം. സൗണ്ട് സിസ്റ്റവും ഫ്ലൈഡറും തകർന്നുവീണ് 2 പേർക്ക് പരിക്കേറ്റു. ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നുവീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *