Headlines

കേരളത്തിൽ ആദ്യമായി വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പിലാക്കാൻ കുസാറ്റ് | കരിയർ വാർത്ത

Last Updated:Sep 02, 2026 4:36 PM IST News18 വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കൂടുതൽ വായിക്കാൻ Source link

Read Full News

പുനർമൂല്യനിർണയ ഫലം വൈകിയാൽ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടക്കേണ്ടി വരരുത്; ഉന്നത വിദ്യാഭ്യാസ കൗൺസിൽ | കരിയർ വാർത്ത

Last Updated:Sep 03, 2026 5:18 PM IST (Image: AI generated) പുനർമൂല്യനിർണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ഇതുസംബന്ധിച്ച് സർവ്വകലാശാലാ വൈസ് ചാൻസലർമാർക്ക് കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ കത്തയച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

5,100 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു | കരിയർ വാർത്ത

Last Updated:Aug 14, 2026 3:14 PM IST News18 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2026–27 അധ്യയന വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന പദ്ധതിയിലൂടെ ഇത്തവണ 5,100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

ഐ‌ടിഐ / പോളിടെക്നിക് പഠിതാക്കൾക്ക് പ്ലസ് ടുവില്ലാതെ ബിരുദത്തിനു ചേരാനവസരം; വിപ്ലവകരമായ മാറ്റവുമായി കേരളം | കരിയർ വാർത്ത

Last Updated:Aug 11, 2026 8:05 PM IST ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCRF) അടിസ്ഥാനമാക്കിയുള്ള ഈ പുതിയ മാറ്റം വഴി പ്ലസ് ടു യോഗ്യത ഇല്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് നേരിട്ട് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ സാധിക്കും. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ കൂടുതൽ മുഖ്യധാരയിലേക്ക് എത്തിക്കാനും, കൂടുതൽ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാനും ഈ പ്രവേശന നയം സഹായിക്കുമെന്ന് തീർച്ചയാണ് (Representative Image) കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടുകൊണ്ട്,…

Read Full News

കേരള എഞ്ചിനീയറിംഗ്; ഏതെങ്കിലും ഒരു കോളേജിൽ പോയാൽ 12 കോളേജുകളിലെ പ്രവേശനം സാധ്യമാകും | കരിയർ വാർത്ത

Last Updated:Aug 11, 2026 8:48 PM IST വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ മന്ത്രി റോജി എം ജോണിൻ്റെ ഇടപെടൽ News18 കേരളത്തിലെ സർക്കാർ – എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ കൂടുതൽ വായിക്കാൻ Source link

Read Full News

ജർമനിയിൽ മാസ്റ്റേഴ്സ് പഠനമാണോ ലക്ഷ്യം;  dMAT പരീക്ഷയ്ക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Aug 11, 2026 8:21 PM IST 2027 ഏപ്രിൽ മുതൽ ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ മാസ്റ്റേഴ്സിന് അപേക്ഷിക്കുന്ന നിർദിഷ്ട ബിരുദം പൂർത്തീകരിച്ചവർക്ക് ഡിമാറ്റ് നിർബന്ധമാണ് (Image: AI generated) ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ 2027 ഏപ്രിൽ (സമ്മർ ഇൻടേക്ക്) മുതൽ മാസ്റ്റേഴ്സ് പഠനം പ്ലാൻ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ  ‘ഡിമാറ്റ്’ (dMAT – ഡിജിറ്റൽ മാസ്റ്റർ അഡ്മിഷൻ ടെസ്റ്റ്) പരീക്ഷ നിർബന്ധമാണെന്നറിയാമല്ലോ. ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർഷം തോറും അസാധാരണമാം…

Read Full News

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം ; 600 പേരെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Aug 10, 2026 2:58 PM IST 58 കോഫി ഹൗസുകളിൽ 45 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത് News18 ഇന്ത്യൻ കോഫി ഹൗസിൽ ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു. 600 പേരെ നിയമിക്കുമെന്നാണ് വിവരം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ കഴിഞ്ഞ 11 വർഷമായി നിയമനം നടക്കുന്നില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെ 58 കോഫി ഹൗസുകളാണ് പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

ബിരുദത്തിന് പ്രവേശനം നേടാൻ പ്ലസ്ടു നിർബന്ധമല്ല;പോളിടെക്നിക്, ഐടിഐ യോഗ്യതയുള്ളവർക്ക് | കരിയർ വാർത്ത

Last Updated:Aug 06, 2026 6:15 PM IST പ്രതീകാത്മക ചിത്രം ഐടിഐ, പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് നാലു വർഷ ബിരുദത്തിന് ചേരാനുള്ള യോഗ്യതാമാനദണ്ഡം ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ശുപാർശയെ തുടർന്നാണ് നടപടി. കൂടുതൽ വായിക്കാൻ Source link

Read Full News

306 വർഷത്തെ ചരിത്രം തിരുത്തി 18 കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി നഥാൻ തോമസ് | 18-Year-Old Nathan Thomas Becomes the World’s Youngest | കരിയർ വാർത്ത

Last Updated:Aug 06, 2026 10:47 AM IST 1717-ൽ, തന്റെ 19-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ പഴങ്കഥയാക്കിയത് News18 പതിനെട്ടാം വയസ്സിൽ ഭൂരിഭാഗം കൗമാരക്കാരും ഒരു സർവകലാശാല തിരഞ്ഞെടുക്കുന്നതിനോ നല്ലൊരു കോളേജ് ജീവിതം ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലായിരിക്കാം. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള നഥാൻ തോമസ് എന്ന മിടുക്കൻ ഇതിനകം തന്നെ ഒരു ക്ലാസ് മുറിയുടെ മുന്നിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്….

Read Full News

SBI Asha Scholarship: 15,000 മുതൽ 20 ലക്ഷം വരെ; SBI ഫൗണ്ടേഷൻ്റെ ആശാ സ്കോളർഷിപ്പിന് അപേക്ഷിക്കാം | കരിയർ വാർത്ത

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ്, സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ, ഇന്ത്യക്കാരായിരിക്കണം. അപേക്ഷാർത്ഥികൾക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചിൽ , സ്വന്തം പേരിൽ ബാങ്ക് എക്കൗണ്ട് വേണം. ഓരോ വിഭാഗത്തിലുമുള്ള ആകെ സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും 25% പട്ടിക ജാതി വിഭാഗക്കാർക്കും 25% പട്ടിക വർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്….

Read Full News