Headlines

പുനർമൂല്യനിർണയ ഫലം വൈകിയാൽ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടക്കേണ്ടി വരരുത്; ഉന്നത വിദ്യാഭ്യാസ കൗൺസിൽ | കരിയർ വാർത്ത


Last Updated:

(Image: AI generated)
(Image: AI generated)

പുനർമൂല്യനിർണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ഇതുസംബന്ധിച്ച് സർവ്വകലാശാലാ വൈസ് ചാൻസലർമാർക്ക് കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ കത്തയച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *