Headlines

കളക്ടറാകണോ? സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കപേക്ഷിക്കാം Application open for Civil Services Preliminary Examination | കരിയർ വാർത്ത

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ . പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക. വിവിധ സർവ്വീസുകൾ ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ…

Read Full News

‌വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ| medical nursing and paramedical courses at a minimal cost at Vellore Christian Medical College | കരിയർ വാർത്ത

വിവിധ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ തുച്ഛമായ ഫീസിൽ പഠിക്കാനുളള അവസരമാണ്, വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ഒരുക്കുന്നത്. മാർച്ച് 28 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. പ്രവേശന പരീക്ഷ എംബിബിഎസിന് നീറ്റ് റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലും എംബിബിഎസ് ഒഴികെയുള്ള എ, ബി ഗ്രൂപ്പ് കോഴ്സുകൾക്കു സിഎംസി വെല്ലൂർ നടത്തുന്ന എൻട്രൻസിൻ്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഗ്രൂപ്പ് എ കോഴ്സുകൾ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1.എം.ബി.ബി.എസ്….

Read Full News

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണോ? ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Higher Education Scholarships for first-year undergraduate students | കരിയർ വാർത്ത

Last Updated:Feb 25, 2025 3:51 PM IST തുടർച്ചയായി ബിരുദാനന്തര ബിരുദം വരെ ലഭിക്കുന്ന സ്കോളർപ്പിപ്പാണ്, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്. ബിരുദതലത്തിൽ ഒന്നാം വർഷം,12,000/- രൂപയും രണ്ടാം വർഷം,18,000/- രൂപയും മൂന്നാം വർഷം, 24,000/- രൂപയും സ്കോളർപ്പായി ലഭിക്കും News18 കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐഎച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2024-25 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച…

Read Full News

NAAC Accreditation| കൈക്കൂലി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘മികച്ച’താക്കിയ 900 വിദഗ്ധരെ നാക് പിരിച്ചുവിട്ടു| NAAC dismisses 900 experts after recent CBI arrests in bribery case | കരിയർ വാർത്ത

Last Updated:Feb 26, 2025 1:49 PM IST ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന 5000 അസസ്സ്മെന്റ് വിദഗ്ധരിൽ 900 പേരെയാണ് പിരിച്ചുവിട്ടത് News18 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ 900 അസസ്സമെന്റ് വിദഗ്ധരെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC- നാക്) പിരിച്ചുവിട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന 5000 അസസ്സ്മെന്റ് വിദഗ്ധരിൽ 900…

Read Full News

സംസ്കൃത സർവകലാശാലയിൽ 13 വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും: വൈസ് ചാൻസലർ|Integrated BA BEd courses to be started in 13 subjects at Sanskrit University says Vice Chancellor | കരിയർ വാർത്ത

Last Updated:Feb 26, 2025 3:27 PM IST നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ഇത് സംബന്ധിയായി സർവകലാശാലയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് നല്കിയ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗമാണ് സംസ്കൃത സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ പുതുതായി ആരംഭിക്കുവാൻ തീരുമാനിച്ചത് News18 ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ…

Read Full News

എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കേരളത്തിലെ പ്രവേശനത്തിന് കീം-2025 KEAM-2025 for admission in Engineering Architecture Pharmacy Medical allied courses in Kerala | കരിയർ വാർത്ത

മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2025ന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ച്ചർ പ്രവേശനത്തിന് NATA ( ബാധകമായത് ) യുടെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് , പ്രവേശന പരീക്ഷാ കമ്മീഷണായതു കൊണ്ട് ,KEAM രജിസ്ട്രേഷൻ നിർബന്ധമായും വേണം. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് , എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അടിസ്ഥാനയോഗ്യത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഓരോ പ്രോഗ്രാമുകളുടേയും അടിസ്ഥാനയോഗ്യതകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്…

Read Full News

NIRF റാങ്കിംഗ് പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍|Know about the Top 50 Engineering Colleges In India As Per NIRF Ranking | കരിയർ വാർത്ത

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും നല്‍കുന്ന കോഴ്‌സുകള്‍, കോളേജുകളുടെ നിലവാരം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ പട്ടികയാണ് എന്‍ഐആര്‍എഫ് റാങ്കിംഗ് നല്‍കുന്നത്. തങ്ങളുടെ മുന്‍ഗണനയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തി താരതമ്യം ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. 2024ലെ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 23 സംസ്ഥാന പൊതുസര്‍വകലാശാലകള്‍, 22 സ്വകാര്യകല്‍പിത സര്‍വകലാശാലകള്‍, 16 ഐഐടികള്‍, 9 എന്‍ഐടികള്‍, 7 കേന്ദ്രസര്‍വകലാശാലകള്‍, 7 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മികച്ച മൂന്ന് എഞ്ചീനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഐഐടി…

Read Full News

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷ ബി എഡിന് ഇപ്പോൾ അപേക്ഷിക്കാം| How to apply for two-year BEd at Aligarh Muslim University | കരിയർ വാർത്ത

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിൽ, അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സായ രണ്ടു വർഷ ബി.എഡ് പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ ചിലവിലുള്ള പഠനവും പ്രഗത്ഭരായ അധ്യാപകരും വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കവും പ്രത്യേകതയാണ്. പ്രവേശനം ലഭിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോട് കൂടിയ പഠനത്തിനും അവസരമുണ്ട്. പ്രവേശനക്രമം ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ്,…

Read Full News

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അവസരം; മാർച്ച് 26 വരെ അപേക്ഷ സമർപ്പിക്കാം|Opportunity at Indian Statistical Institute applications can be submitted till March 26 | കരിയർ വാർത്ത

Last Updated:Mar 17, 2025 8:24 PM IST പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക News18 രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ് രംഗത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ISI) വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൊൽക്കത്തയിലെ പ്രധാന ക്യാമ്പസിന് പുറമേ ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും പഠനാവസരമുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. മെയ് പതിനൊന്നിന്, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. മാത്തമാറ്റിക്സ് ഉൾപ്പെടുന്ന പ്ലസ് ടു വാണ്,…

Read Full News

സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ എട്ടാം ക്ലാസ്സു  പ്രവേശനം; ഓൺലൈൻ അപേക്ഷ സമർപ്പിക്കാം|8th class admission in technical high schools in the state Online application started | കരിയർ വാർത്ത

Last Updated:Mar 17, 2025 9:25 PM IST പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് News18 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് അടുത്ത അധ്യയനവർഷത്തേക്കുള്ള(2025-26) ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചു. 8ാം ക്ലാസിലേക്ക് മാത്രമാണ്, ഇപ്പോൾ പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 8 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം. പ്രവേശന പരീക്ഷ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ…

Read Full News