ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ | കരിയർ വാർത്ത
Last Updated:Oct 04, 2026 9:44 AM IST ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്‌കൃതം വ്യാകരണം വിഭാഗം പ്രൊഫസറും മുൻ വിദ്യാഭ്യാസ വിഭാഗം മേധാവിയുമായിരുന്നു News18 കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡയറക്ടറായി ഡോ. എം. വി. നടേശൻ ചുമതലയേറ്റു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ, ഗവേഷണ, സംസ്കൃത-ഭാരതീയ ജ്ഞാനപാരമ്പര്യ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിനും വിവിധ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവയുമായി…