Headlines

പ്ലസ് ടുവിന് 77.97% വിജയം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,90,398 വിദ്യാർത്ഥികൾ | കരിയർ വാർത്ത

Last Updated:May 26, 2026 3:46 PM IST പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് വിജയം. മുൻവർഷം ഇത് 77.81 ശതമാനമായിരുന്നു. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 60 പേർ 1200ൽ 1200…

Read Full News

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്. സർക്കാർ സ്‌കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു Source link

Read Full News

കണക്കിൽ 100/100; സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച നേട്ടവുമായി മലപ്പുറത്തെ സരുൺ | കരിയർ വാർത്ത

Last Updated:May 30, 2026 2:33 PM IST മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ് News18 മലപ്പുറം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കണക്ക് വിഷയത്തിൽ 100-ൽ 100 മാർക്ക് നേടി അപൂർവ നേട്ടവുമായി മലപ്പുറം മങ്കട സ്വദേശി സരുൺ. പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥിയായ സരുൺ ഇത്തവണ മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥി കൂടിയാണ്. പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 93 ശതമാനത്തിലധികം മാർക്ക്…

Read Full News

ദേശസ്‌നേഹികളായ മിടുക്കരും പ്ലസ് ടു കഴിഞ്ഞവരുമാണോ? നാഷണൽ ഡിഫൻസ് അക്കാദമി വിളിക്കുന്നു | കരിയർ വാർത്ത

ഇന്ത്യൻ സായുധ സേനകളിലേക്ക് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പരിശീലന കേന്ദ്രമാണ് നാഷണൽ ഡിഫൻസ് അക്കാദമി (NDA). മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ഖഡക്‌വാസ്‌ലയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്.  കര, നാവിക, വ്യോമ സേനകൾക്കായി സംയുക്തമായി പരിശീലനം നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമി കൂടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിരുദ തലത്തിലുള്ള വിദ്യാഭ്യാസവും  സൈനിക പരിശീലനവും നൽകുന്നു. പരിശീലനത്തിന് ശേഷം, അതത് സേനാ വിഭാഗങ്ങളിൽ ഓഫീസർമാരായി (Army – Lieutenant, Air Force…

Read Full News

കാലടി സംസ്കൃത സർവ്വകലാശാല: നാല് വർഷ ബിരുദ, ബി.എഫ്.എ, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

നാല്  വർഷ ബിരുദ പ്രോഗ്രാമുകൾ സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി. ബി. എസ്. ഡബ്ല്യു.( സോഷ്യൽ വർക്ക്) എന്നിവയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍.  മേൽപ്പറഞ്ഞ  വിഷയങ്ങൾ  മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദം മൂന്ന് വിധം  നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ…

Read Full News

കള്ളപ്രചാരണങ്ങൾക്ക് തടയിട്ട് CBSE; കോംപ്റ്റ് എഡ്യൂടെക് പരീക്ഷാ മൂല്യനിർണയ കരാറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാദം ബോർഡ് തള്ളി | കരിയർ വാർത്ത

Last Updated:May 27, 2026 9:56 PM IST ടെണ്ടർ വിളിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും കേന്ദ്ര സർക്കാരിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസ് നിഷ്കർഷിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യക്തമാക്കി ഫയൽ ചിത്രം 2026-ലെ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട പ്രധാന സർവീസ് കരാർ ‘കോംപ്റ്റ് എഡ്യൂടെക്കിന്’ (Coempt Eduteck) നൽകിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പുറത്തുവിട്ട വിശദീകരണത്തിൽ, ദേശീയ ഡിജിറ്റൽ…

Read Full News

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20% | കരിയർ വാർത്ത

Last Updated:May 13, 2026 2:20 PM IST പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു എ ഐ നിർമിത പ്രതീകാത്മക ചിത്രം ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത്…

Read Full News

നീറ്റ് യുജി 2026 പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പുതിയ തീയതി പ്രഖ്യാപിച്ച് എൻടിഎ | കരിയർ വാർത്ത

Last Updated:May 15, 2026 10:43 AM IST ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ, ജൂൺ 21ന് വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു (PTI) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് 2026 പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നേരത്തെ നടന്ന പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതിക്കായി കാത്തിരുന്ന…

Read Full News

എസ്എസ്എൽസിക്ക് 99.07% വിജയശതമാനം; 30,514 പേർ ഫുൾ എ പ്ലസ് നേടി | കരിയർ വാർത്ത

Last Updated:May 15, 2026 4:01 PM IST 30,514 പേർ ഫുൾ എ പ്ലസ് നേടി. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർ‌മിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്.  4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു.  3.30 മുതൽ ഫലം സർക്കാരിന്റെ…

Read Full News

SSLC പാസായോ ? KSEB വര്‍ക്കര്‍ ആകാൻ അവസരം; 985 ഒഴിവുകളിലേക്ക് നിയമനം

. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പിഎസ് സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് Source link

Read Full News