Headlines

5,100 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു | കരിയർ വാർത്ത


Last Updated:

News18
News18

80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2026–27 അധ്യയന വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന പദ്ധതിയിലൂടെ ഇത്തവണ 5,100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *