Last Updated:
58 കോഫി ഹൗസുകളിൽ 45 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്
ഇന്ത്യൻ കോഫി ഹൗസിൽ ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു. 600 പേരെ നിയമിക്കുമെന്നാണ് വിവരം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ കഴിഞ്ഞ 11 വർഷമായി നിയമനം നടക്കുന്നില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെ 58 കോഫി ഹൗസുകളാണ് പ്രവർത്തിക്കുന്നത്.
