ദേവനൊപ്പം അഖിൽ മാരാരും ടിവികെയിലേക്കോ? ‘ നടക്കാത്ത ‘കിനാശേരി’..പരിഹാസവുമായി ശാന്തിവിള ദിനേശ്|Will Akhil Marar Join TVK With Devan; Santhivila Dinesh Mocks the “Impossible Dream”,here is what he says
Movie News oi-Rakhi Published: Sunday, September 6, 2026, 7:00 [IST] ബിജെപി വിട്ട നടന് ദേവന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്താഴ്ചയോടെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ ദേവൻ്റെ ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം ‘മൂഷിക…