Bigg Boss Malayalam: രാഹുൽ ഈശ്വർ ഇല്ലേ? ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം, ആ 21 മത്സരാർത്ഥികൾ ഇതാ| Bigg Boss Malayalam Season 8 Begins, Here is the full list of all 21 contestants of the new season.
Movie News oi-Sajitha Gopie Published: Sunday, September 6, 2026, 20:50 [IST] ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം. 100 ദിവസം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എത്തുന്നത് 21 മത്സരാര്‍ത്ഥികളാണ്. അതില്‍ ചിലരൊക്കെ ബിഗ് ബോസ് വീട്ടില്‍ കയറിക്കഴിഞ്ഞു. ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍…