Headlines

തിരുവനന്തപുരം മെട്രോ; പുതുക്കിയ ഡിപിആർ ഉടൻ സർക്കാരിന് സമർപ്പിക്കും, ഭൂഗർഭ പാത കൂടി പരിഗണിക്കുന്നു | Thiruvananthapuram Metro; Revised DPR To Be Submitted Soon, Underground Route Also Being Considered

Kerala oi-Nidhin Illikkambath Published: Sunday, August 23, 2026, 13:01 [IST] തിരുവനന്തപുരം: ഏറെ നാളായി ചർച്ചയിലായിരുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ വീണ്ടും പുരോഗതി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുതുക്കിയ ഡിപിആർ അടുത്തയാഴ്‌ചയോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തിയ പുതിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ആഴ്‌ച നഗരത്തിൽ നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷം ഡൽഹി മെട്രോ സംഘം നിർദേശിച്ച…

Read Full News

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് | സിനിമാ വാർത്ത

Last Updated:Aug 23, 2026 12:58 PM IST യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത് News18 നടൻ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന സിനിമയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം. സൗണ്ട് സിസ്റ്റവും ഫ്ലൈഡറും തകർന്നുവീണ് 2 പേർക്ക് പരിക്കേറ്റു. ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നുവീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം….

Read Full News

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; 2029ൽ തന്നെ നടപ്പാക്കാൻ എൻഡിഎ, 22 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച്? | One Nation One Election; NDA Aims To Implement It By 2029, Simultaneous Polls In 22 States?

India oi-Nidhin Illikkambath Published: Sunday, August 23, 2026, 12:04 [IST] ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള നീക്കം സജീവമാക്കി എൻഡിഎ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത പരിശോധിക്കുകയാണ് മുന്നണിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചന. ഇത് നടപ്പാക്കുകയാണെങ്കിൽ, നിലവിൽ പരിഗണിക്കുന്ന പദ്ധതിയേക്കാൾ നേരത്തെ തന്നെ ‘ഒരു രാജ്യം, ഒരു…

Read Full News

ഒടിടി; തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ | സിനിമാ വാർത്ത

Last Updated:Aug 23, 2026 11:52 AM IST പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം News18 തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സംപ്രേക്ഷണ കാലാവധിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും , തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി അറിയിച്ചു. കൂടാതെ, പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും…

Read Full News

ബെംഗളൂരുവിൽ ഓണസദ്യക്ക് 3500 രൂപ വരെ: കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് ഉണ്ണാം|Onam Sadya in Bengaluru for up to Rs 3,500: Here’s where you can enjoy it at lower prices.

India oi-Rakhi Published: Sunday, August 23, 2026, 12:38 [IST] ഇത്തവണ ഓണത്തിന് നാട്ടിലെത്താൻ സാധിച്ചില്ലേ? ആശങ്ക വേണ്ട, നല്ല ഒന്നാന്തരം സദ്യ തന്നെ ഇലയിട്ട് ഉണ്ണാം. ഇലയിട്ട് രുചികരമായ കറികളും പായസവുമെല്ലാം ചേർത്ത് കിടിലൻ സദ്യയാണ് മലയാളികൾക്കായി ബെംഗളൂരിലെ വിവിധ റെസ്റ്റോറൻ്റുകൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലേക്ക് നേരിട്ട് പോയി കഴിക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, വീട്ടിലേക്കോ ഓഫീസിലേക്കോ അങ്ങനെ എവിടേക്ക് വേണമെങ്കിലും ഓഡർ ചെയ്ത് കഴിക്കാനുള്ള ഓപ്ഷനും റെസ്റ്റോറൻ്റുകൾ നൽകുന്നുണ്ട്. അപ്പോൾ ഏതൊക്കെ ഹോട്ടലിലാണ് സദ്യ ലഭിക്കുകയെന്ന്…

Read Full News

ബെംഗളൂരുവിൽ വീണ്ടും ഹെലി ടാക്‌സി സർവീസ് വരുന്നു; നീക്കവുമായി തുമ്പി ഏവിയേഷൻ, നിരക്കുകൾ? | Heli Taxi Service Set To Return To Bengaluru; Thumby Aviation Behind The Move, What About The Fares?

India oi-Nidhin Illikkambath Published: Sunday, August 23, 2026, 7:27 [IST] ബെംഗളൂരു: നഗരത്തിലെ പ്രധാന ആകർഷണമായിരുന്ന ഹെലിടാക്‌സി സർവീസ് ഉടൻ വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നു. തുമ്പി ഏവിയേഷൻ ആണ് പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഐടിസി ഗാർഡീനിയ ഹോട്ടലിന്റെ മേൽക്കൂരയിൽ ഒരുക്കിയ ഹെലിപാഡിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഇലക്ട്രോണിക്‌സ് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഹോട്ടൽ അധികൃതരുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്. ബെംഗളൂരുവിൽ ആകെ നാല് മുതൽ അഞ്ച് വരെ മേൽക്കൂര…

Read Full News

ഓണത്തിന് മുന്‍പെ ഇവര്‍ പണക്കാരാകും.. ഷോപ്പിംഗില്‍ ബംപര്‍ സമ്മാനം ഉറപ്പ്; ഈ രാശിക്കാരാണോ? | Onam 2026: These Three Zodiac Signs Will Get Huge Amount Of Money And Gold Before Thiruvonam, Details Inside

Astrology oi-Jithin TP Published: Sunday, August 23, 2026, 8:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കുന്നു എന്നാണ് വിശ്വാസം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകത്തിന്റെ പിന്‍ബലത്തിലാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത ഇടവേളകളില്‍…

Read Full News

മൂന്നാറിലെ സർക്കാർ യുപി സ്‌കൂൾ കണ്ട് അമ്പരന്ന് നോർത്ത് ഇന്ത്യൻ വിനോദ സഞ്ചാരി; കേരളത്തിന് പ്രശംസ | North Indian Tourist Amazed By Government UP School In Munnar; Praises Keralam, Video Goes Viral

India oi-Nidhin Illikkambath Published: Sunday, August 23, 2026, 8:55 [IST] ഇടുക്കി: വിദ്യാഭ്യാസ മേഖലയിൽ കേരളം ഉണ്ടാക്കിയെടുത്ത മുന്നേറ്റം രാജ്യമൊട്ടാകെ അംഗീകരിക്കപ്പെട്ട മാതൃകയായി തുടരുകയാണ്. പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും സ്‌കൂളുകളുടെ സൗകര്യവും മെച്ചപ്പെട്ട നിലവാരവും ഒക്കെ ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ മേലെയാണ്. കേരള മോഡൽ എന്ന് പരക്കെ വിളിക്കപ്പെട്ടിരുന്ന ഈ കാര്യത്തിൽ ഇപ്പോഴിതാ പുതിയൊരു ഉദാഹരണം കൂടി വന്നെത്തിയിരിക്കുകയാണ്. ഒരു നോർത്ത് ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരി കേരളത്തിലെ സർക്കാർ സ്‌കൂളുകളെ കുറിച്ച്…

Read Full News

“കലാഭവൻ മണി ചേട്ടനെ അവസാനമായി കണ്ടത് പാഡിയിൽ, അദ്ദേഹത്തിനെ എന്തോ മാനസിക പ്രശ്‌നം അലട്ടിയിരുന്നു”; കിരൺ രാജ് | I Last Saw Kalabhavan Mani At Paddy And He Was Troubled By Some Mental Issues, Reveals Kiran Raj

Movie News oi-Nidhin Illikkambath Updated: Sunday, August 23, 2026, 8:07 [IST] മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് കിരൺ രാജ്. ഷാജി കൈലാസിന്റെ ഉൾപ്പെടെ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തുടരുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. മില്ലേനിയം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിരൺ രാജിന്റെ വാക്കുകൾ ഞാൻ ശരിക്കും മമ്മൂക്ക, സുരേഷേട്ടൻ, ലാലേട്ടൻ, മണിചേട്ടൻ എന്നിവരുടെ…

Read Full News