ഒരു രൂപയ്ക്ക് റീചാർജ് പ്ലാനോ? ബിഎസ്എൻഎൽ പണ്ടേ വേറെ ലെവലാ, 24 ജിബി ഡാറ്റയും 100 എസ്എംഎസും! | Best BSNL Plans; Company Offering 24GB Of Data And 100 SMS For Just Rs 1, Details Inside
Technology oi-Nidhin Illikkambath Published: Sunday, August 23, 2026, 9:59 [IST] കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. എങ്കിലും സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് ഇപ്പോഴും മുന്നിൽ, അത് ഊട്ടിയുറപ്പിക്കുകയാണ് അവർ 1 രൂപ പ്ലാനിലൂടെ. ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ടെലികോം…