രാഷ്ട്രീയം സംസാരിക്കാറുണ്ട്; പാലക്കാട് മല്‍സരിക്കുമ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശം; പിഷാരടി പറയുന്നു | Mammootty Birthday: Me And Mammootty Discuss About Politics, Ramesh Pisharody Reveals His Advice When Contest
Movie News oi-Ashif N Published: Monday, September 7, 2026, 9:27 [IST] മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാള്‍. സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സന്തത സഹചാരിയും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള സൗഹൃദവും അടുപ്പവും വിശദീകരിച്ച് പറഞ്ഞതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി രണ്ട് ചേരികളില്‍ നില്‍ക്കുന്നവരാണ് ഇരുവരും. പരസ്പരം രാഷ്ട്രീയം സംസാരിക്കാറുണ്ടെന്നു പിഷാരടി പ്രതികരിച്ചു. മമ്മൂട്ടിയുടെ യാത്രകളിലും മറ്റും എപ്പോഴും കാണുന്ന മുഖങ്ങളില്‍ ഒന്നാണ് രമേശ് പിഷാരടി. ആ…