Headlines

മോദി-പുടിൻ-ഷി ജിൻപിങ് ചിത്രത്തിൽ തിളങ്ങി മലയാളി നയതന്ത്രജ്ഞൻ | Buzz News


Last Updated:

2017 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് ബാബു കൊച്ചി സ്വദേശിയാണ്

News18
News18

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഒരുമിച്ചുനിൽക്കുന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ലോകനേതാക്കൾക്കൊപ്പം തിളങ്ങിയ മറ്റൊരു മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ സിദ്ധാർത്ഥ് ബാബുവാണ് ഈ താരം.



Source link

Leave a Reply

Your email address will not be published. Required fields are marked *