Headlines

ശ്രീകൃഷ്ണപുരത്ത് Vita മെഡിക്കൽ സെന്റർ സെപ്റ്റംബർ 14ന് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd. പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പെരിന്തൽമണ്ണ KIMS Alshifa Hospital, സി.ഇ.ഒ Priyan KC മെഡിക്കൽ സെന്റർ ഉദ്ഘാടനം നിർവഹിക്കും. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ, X-Ray വിഭാഗം ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. എല്ലാവർക്കും സ്നേഹപൂർവവും സൗഹൃദപരവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical…

Read Full News

ഡ്രീംസ് ഡ്രൈവിംഗ് സ്കൂളിന് ശ്രീകൃഷ്ണപുരത്ത് തുടക്കം

ശ്രീകൃഷ്ണപുരം: സ്ത്രീകൾക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഡ്രൈവിംഗ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഡ്രീംസ് ഡ്രൈവിംഗ് സ്കൂൾ ശ്രീകൃഷ്ണപുരത്ത് പ്രവർത്തനം ആരംഭിച്ചു. മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രത്തിനു സമീപം (അമ്പാടി കനാൽ ) പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ബഹു. ഒറ്റപ്പാലം എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ നിർവഹിച്ചു.ഉദ്ഘാടന ചടങ്ങിൽ എം.എൽ.എയോടൊപ്പം വിവിധ വിശിഷ്ട വ്യക്തികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേകമായി ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനൊപ്പം, നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രായോഗിക ഡ്രൈവിംഗ് പരിശീലനം…

Read Full News

ഡയമണ്ട് വാങ്ങൂ; മലേഷ്യൻ സ്വപ്നയാത്ര നേടൂ!

അലനല്ലൂർ: കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മലേഷ്യയിലേക്ക് സ്വപ്നയാത്ര സ്വന്തമാക്കാൻ അവസരം. പ്രത്യേക ഓഫറിന്റെ ഭാഗമായി 50,000 രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് ഭാഗ്യശാലികൾക്കാണ് മലേഷ്യൻ യാത്രയ്ക്കുള്ള അവസരം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 6 വരെ മാത്രമാണ് പ്രത്യേക ഓഫറിന്റെ കാലാവധി. സെപ്റ്റംബർ 10ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുമെന്ന് കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഈ…

Read Full News

സ്വാതന്ത്ര്യദിന സന്ദേശവുമായി കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

അലനല്ലൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡിയും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ ട്രഷററുമായ പി.പി. രാജഗോപാലൻ സ്വാതന്ത്ര്യദിന സന്ദേശം നേർന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യദിന സന്ദേശത്തോടൊപ്പം, ആഗസ്റ്റ് 31ന് അലനല്ലൂരിൽ നടക്കുന്ന നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗിലേക്ക് അദ്ദേഹം ഏവരെയും സ്നേഹപൂർവ്വം…

Read Full News

അലനല്ലൂരിൽ നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ്

അലനല്ലൂർ: നവീകരിച്ച കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഗസ്റ്റ് 31 തിങ്കളാഴ്ച അലനല്ലൂരിൽ നടക്കും. സിനി ആർട്ടിസ്റ്റ് ദേവനന്ദ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ ആധുനിക സൗകര്യങ്ങളോടെയും വൈവിധ്യമാർന്ന സ്വർണ്ണ, ഡയമണ്ട് ആഭരണ ശേഖരങ്ങളോടെയുമാണ് കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം പുതിയ ഡിസൈനുകളുടെയും ആകർഷകമായ ആഭരണങ്ങളുടെയും വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31ന് അലനല്ലൂരിൽ — പുതുമയോടെ, പുത്തൻ പ്രതീക്ഷകളോടെ കൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ…

Read Full News

 നൂറുവർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത  |

Last Updated:Aug 08, 2023 10:49 PM IST + നൂറു വർഷത്തിൽ അധികം പഴക്കമുള്ള ഒരു ചന്ത  നൂറുവർഷത്തോളം പഴക്കമുള്ള ഒരു ചന്തയുണ്ട് കൊല്ലം ജില്ലയിൽ. ശാസ്താംകോട്ട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആഞ്ഞിലി മൂട് ചന്ത.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച മീൻ ലഭിയ്ക്കുന്ന ഒരിടം കൂടി ആണ് ഇത്. ശാസ്താംകോട്ട കായലിൽ നിന്നും മറ്റും പിടിക്കുന്ന മത്സ്യങ്ങൾ വിട്ടാവശ്യത്തിൽ കൂടുതൽ ലഭിക്കുമ്പോൾ ബാക്കി വരുന്നവ വിൽക്കാനായി ആണ് ഈ പ്രദേശത്തെ ആളുകൾ ഈ സ്ഥലം ആദ്യ…

Read Full News