Headlines

‘ആരും പണം മുടക്കാൻ ഇല്ലാതിരുന്ന ചിത്രം 200 കോടി ക്ലബ്ബിൽ ‘ഹനുമാൻ അംശ്’  | സിനിമാ വാർത്ത


Last Updated:

ഭഗവാൻ ഹനുമാന്റെ അവതാരമായി അനുയായികൾ കാണുന്ന നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം

News18
News18

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ശ്രദ്ധേയമായ വിജയത്തിലേക്ക് കുതിക്കുകയാണ് ‘ഹനുമാൻ അൻഷ്’ എന്ന സിനിമ. ചിത്രത്തിന്റെ ആത്മീയത തുളുമ്പുന്ന ഉള്ളടക്കവും ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിസന്ധികൾ നിറഞ്ഞ നിർമ്മാണ ഘട്ടത്തിൽ നിന്ന് ഇന്നത്തെ വിജയത്തിലേക്കുള്ള ചിത്രത്തിന്റെ യാത്രയെക്കുറിച്ച് സംസാരിക്കവെ, ഇതിന്റെ പിന്നിൽ ‘മഹാരാജ് ജിയുടെ’ (നീം കരോളി ബാബ) അത്ഭുതമാണെന്ന് നിർമ്മാതാവ് അനുപ്രിയ നഗർ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *