പ്രതികരിക്കാനുറച്ച് അഹാനയുടെ അനുജത്തി ഹൻസിക; അമ്മൂമ്മ വഴക്കിട്ടതിന് കാരണക്കാരിയാക്കി പ്രചരണം
പൊറുക്കാനാവാത്ത വിധം ചില കാര്യങ്ങൾ പറഞ്ഞതോടു കൂടി മുത്തശ്ശിയെ ഇനിയാർക്കും കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന നിലയിൽ എത്തിയെന്ന് അഹാന പറഞ്ഞിരുന്നു Source link
പൊറുക്കാനാവാത്ത വിധം ചില കാര്യങ്ങൾ പറഞ്ഞതോടു കൂടി മുത്തശ്ശിയെ ഇനിയാർക്കും കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന നിലയിൽ എത്തിയെന്ന് അഹാന പറഞ്ഞിരുന്നു Source link
ഉയർന്ന നിലവാരമുള്ള യൂറോപ്യൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമായി വ്യാഖ്യാനിക്കപ്പെടുന്ന ‘സ്റ്റിപെൻഡിയം ഹംഗറിക്കം’ (Stipendium Hungaricum) സ്കോളർഷിപ്പ് വഴി 2027-ലെ അധ്യയന വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പിൻ്റെ പ്രത്യേകത ഹംഗറി സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നൽകുന്ന പൂർണ്ണമായും ഫണ്ട് ചെയ്യുന്ന (Fully Funded) സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. താഴെപ്പറയുന്ന വിവിധ മേഖലയിലെ പഠനത്തിന്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക്, ഇതിലൂടെ അവസരം ലഭിക്കും. 1.ബാച്ചിലേഴ്സ് ഡിഗ്രി (Bachelor’s) 2.മാസ്റ്റേഴ്സ് ഡിഗ്രി (Master’s) 3.വൺ-ടയർ മാസ്റ്റേഴ്സ് (One-tier master’s) 4.പിഎച്ച്ഡി…
മുതിർന്ന ചലച്ചിത്ര പി.ആർ.ഒ. എ.എസ്. ദിനേശ്, കെ ജെ ബോസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു Source link
Movie News oi-Sajitha Gopie Published: Tuesday, June 30, 2026, 22:37 [IST] ജർമ്മനിയിൽ വെച്ച് നടന്ന ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’ സ്റ്റേജ് ഷോയിൽ മോഹൻലാലിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. സാനിയ ഇയ്യപ്പനും സ്വാസികയും റംസാനും അടക്കമുളളവർക്കൊപ്പമാണ് മോഹൻലാൽ ആടിത്തിമിർക്കുന്നത്. വീഡിയോകളും ഫോട്ടോകളും വൈറലായതിന് പിന്നാലെ മോഹൻലാലിനെതിരെ അധിക്ഷേപ കമന്റുകളും ബോഡി ഷെയിമിംഗുമായും ചിലർ രംഗത്ത് എത്തി. ഇത്തരക്കാർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…
Last Updated:Jun 30, 2026 5:48 PM IST സാധാരണ പോലെ പിഴ ചുമത്തുന്നതിനോ ശിക്ഷാനടപടി സ്വീകരിക്കുന്നതിനോ പകരം, ജീവിതകാലം മുഴുവൻ ഓർത്തുനിൽക്കുന്ന ഒരു പാഠം പഠിപ്പിക്കാനാണ് ഡിഐജി തീരുമാനിച്ചത് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച പോലീസുകാരന് തിരുനെൽവേലി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തിരുനാവുക്കരശ് നൽകിയ വേറിട്ട ശിക്ഷ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജൂൺ 28-നായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ചു പോകുന്നത് ഡിഐജി തിരുനാവുക്കരശിന്റെ ശ്രദ്ധയിൽപ്പെട്ടു….
മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ നടന്നിരുന്ന ഡിഗ്രി പ്രവേശനത്തെ പൊതു പ്രവേശന പരീക്ഷയുടെ കീഴിലാക്കിയതു തന്നെ, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടറിയുന്നതിനും പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ അലച്ചിൽ ലഘൂകരിക്കുന്നതിനും വേണ്ടി തന്നെയാണ്. ഉദാഹരണത്തിന്, നേരത്തേ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ 99% ൽ അധികം മാർക്ക് വേണമായിരുന്നു. എന്നാൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( എൻ ടി എ) നടത്തുന്ന സിയുഇടിയിലൂടെ, നിങ്ങളുടെ അഭിരുചിയുടെ മാത്രം അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സൗകര്യമൊരുക്കുന്ന ഒരൊറ്റ വാതിലായി ഇത്…
Last Updated:Jun 23, 2026 7:48 PM IST സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സത്യൻ അന്തിക്കാട് ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ എന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഓരോ വാക്കും ഷോട്ടും ശ്രദ്ധയോടെയാണ്…
Astrology oi-Sajitha Gopie Published: Tuesday, June 30, 2026, 5:00 [IST] ശനി ഭഗവാൻ രാശ്യാധിപനായി വരുന്ന മകരരാശിക്കാർക്ക് (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി) ഇന്നത്തെ ദിവസം വളരെ സവിശേഷവും നിർണായകവുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒന്നാണ്. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകുന്നതിനും ജീവിതത്തിൽ പുതിയൊരു സാമ്പത്തിക അധ്യായം തുറക്കുന്നതിനും ഇന്നത്തെ ഗ്രഹചാരസ്ഥിതി അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നു. രാജയോഗ സാധ്യതകളും കരിയറും മകരക്കൂറുകാർക്ക് ഇന്ന് തൊഴിൽപരമായി വളരെ മികച്ച മുന്നേറ്റങ്ങൾ…
നീണ്ട 15 വർഷക്കാലം ഒരു സിനിമയിൽ പോലും ഒന്നിച്ചഭിനയിക്കാതിരുന്ന തൃഷ, ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായി വിജയ്യുടെ ഒപ്പം വേഷമിട്ടിരുന്നു Source link
Last Updated:Jun 29, 2026 11:11 AM IST ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം മിനി & കൂപ്പർ ഇന്ത്യയിൽ നിന്നും കാണാതെപോയ കിരീടം കണ്ടെത്താൻ അമേരിക്ക വരെ പോയ വിജയനെയും ദാസനെയും ഓർമയില്ലേ? അമേരിക്കയുടെ കാഴ്ച്ചകൾ മലയാളിക്ക് സമ്മാനിച്ച മലയാള ചിത്രമായിരുന്നു ഇത്. അന്ന് മോഹൻലാലും ശ്രീനിവാസനുമായിരുന്നു നായകനെങ്കിൽ, ഇന്ന് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും വിദേശത്തെ കഥയുമായി വരികയാണ്. ധ്യാനിന്റെ അടുത്ത…