‘20000 രൂപയുടെ ഫ്ളാറ്റിന് ബെംഗളൂരുവിൽ കൊടുക്കേണ്ടത് 80000ത്തിന് മേലെ’, ഗൂഗിൾ എഞ്ചിനീയറുടെ കുറിപ്പ് വൈറൽ| A Flat That Costs 20,000 Elsewhere Costs Over 80,000 in Bengaluru”: Google Engineer’s Post Goes Viral
India oi-Sajitha Gopie Published: Monday, June 29, 2026, 22:05 [IST] ഉയർന്ന വീട്ടുവാടക, കനത്ത ട്രാഫിക് ബ്ലോക്ക്, തകർന്ന റോഡുകൾ എന്നിവയെല്ലാം ബെംഗളൂരുവിൽ താമസിക്കുന്നവർ സ്ഥിരമായി പറയുന്ന പരാതികളാണ്. ഇപ്പോഴിതാ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ ഗൂഗിളിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായ വൈഭവ് അഗർവാൾ എക്സിൽ പങ്കുവെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ബെംഗളൂരുവിലെ ജീവിതച്ചെലവ് തനിക്ക് വലിയൊരു കൾച്ചർ ഷോക്ക് ആയിരുന്നുവെന്നാണ് വൈഭവ് പറയുന്നത്. ബെംഗളൂരുവിലെ അമിതമായ വീട്ടുവാടകയും അതേസമയം നല്ല…