ഏഴ് വയസുകാരന്റെ വിചിത്ര ഹോബി! പിതാവിനെ ജീവനോടെ ശവപ്പെട്ടിയിലാക്കി സംസ്കാര ചടങ്ങുകൾ | Buzz News
Last Updated:Nov 18, 2026 10:46 AM IST ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോദം കണ്ടെത്തുന്നത് News18 ചൈനയിലെ ഏഴുവയസുള്ള ആൺകുട്ടിയുടെ വ്യത്യസ്തമായ ഹോബിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മിനിയേച്ചർ ശവപ്പെട്ടികളും കടലാസ് റീത്തുകളും ഒരുക്കി അച്ഛന് വേണ്ടി വ്യാജ ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന കുട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധനേടുന്നുകയാണ്. ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോദം കണ്ടെത്തുന്നത്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന അവസരങ്ങളെല്ലാം കുട്ടി ശവസംസ്കാര ചടങ്ങുകളുടെ വേദിയാക്കി മാറ്റാറുണ്ട്. കുട്ടിയുടെ…