40 വർഷം ഒറ്റയ്ക്ക് താമസിച്ച വയോധികയുടെ പെൺമക്കളെ തേടി അമ്മയുടെ ചരമവാർത്ത | Buzz News
Last Updated:Nov 19, 2026 3:46 PM IST കാലക്രമേണ മങ്ങിപ്പോകുന്ന ബന്ധങ്ങൾ, മാറിത്താമസിക്കുന്നവർ, കുടുംബമില്ലാതെ അവസാന കാലം തള്ളിനീക്കേണ്ടി വരുന്ന വയോധികർ എന്നിവയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്കും ഇത് വഴിച്ചു. News18 മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക് താമസിച്ച വയോധികയുടെ മരണത്തിന് പിന്നാലെ പെൺമക്കളെ അന്വേഷിച്ച് ചരമവാർത്ത.സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു അറിയിപ്പ് പ്രകാരം, ചെന്നൈ സ്വദേശിയായ ലളിത കൃഷ്ണമൂർത്തി 2026 നവംബർ 13-ന് മുംബൈയിൽ അന്തരിച്ചു. അവർ 40 വർഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്….