Headlines

Rimi Tomy | ചെക്കനെ നിങ്ങൾ അറിയുമോ? റിമി ടോമിക്ക് വരൻ ലിബിൻ മാത്യു; വിവാഹം മുംബൈയിൽ |

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും, നായികയുമായ റിമി ടോമി (Rimi Tomy) ഒരു പുതുജീവിതം കണ്ടെത്താൻ പോകുന്നുവെന്ന വാർത്ത അവരുടെ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. തന്റെ സന്തോഷവും സന്താപവും ഒരു ചിരിയുടെ മറവിൽ ഒളിപ്പിക്കാറുള്ള റിമി, ഏറെക്കാലമായി സിംഗിൾ ലൈഫുമായി ജീവിക്കുകയായിരുന്നു. റോയ്‌സുമായി വിവാഹമോചനം നേടിയതിൽ പിന്നെ, റിമി ഇനിയും തനിച്ചുള്ള ജീവിതം നയിക്കാൻ തീരുമാനിച്ചുറപ്പിച്ചോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നായി ഉയർന്നുവന്നിരുന്നു. നാല്പതു പിന്നിട്ട റിമി, പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിക്കുന്ന പ്രഖ്യാപനം കൂടിയായി മാറി…

Read Full News

ലുക്കിനെ പഴിചാരിയവർക്ക് മുന്നിലേക്ക് 'രാമായണ'യിലെ സായ് പല്ലവിയുടെ സീതാ പ്രോമോ വീഡിയോ

സീതയുടെ വേഷത്തിലുള്ള സായ് പല്ലവിയുടെ പ്രകടനത്തിനാണ് ടീസർ പ്രാധാന്യം നൽകുന്നത് Source link

Read Full News

വിവാഹത്തിനായി കിട്ടേണ്ട കോടികളും പെരുമയും വേണ്ടെന്നു വച്ചു; അനിരുദ്ധ് രവിചന്ദറിന്റെ കടുത്ത തീരുമാനം

പാൻ-ഇന്ത്യൻ തലത്തിൽ തന്റെ സംഗീതത്തിന് ഇമ്പാക്റ്റ് ഉണ്ടാക്കിയ സംഗീതജ്ഞനായി അനിരുദ്ധ് മാറിക്കഴിഞ്ഞു. 8 മുതൽ 25 കോടി രൂപയാണത്രെ അനിരുദ്ധിന്റെ പ്രതിഫലം Source link

Read Full News

മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; പ്രേംനസീർ മുതൽ ഫഹദ് ഫാസിൽവരെയുള്ളവരെ അണിയിച്ചൊരുക്കിയ പ്രതിഭ | സിനിമാ വാർത്ത

Last Updated:Nov 03, 2026 11:08 AM IST 2001ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി പാണ്ഡ്യൻ മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചു. പ്രേംനസീർ, എൻടി രാമറാവു, എസ് വി രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ…

Read Full News

അവിടെ കല്യാണം, ഇവിടെ കുഞ്ഞിന്റെ പിറന്നാൾ; മദമ്പട്ടി രംഗരാജിന്റെ ഭാര്യയും പങ്കാളിയും ഒരേ ദിവസം ചിത്രങ്ങളുമായി

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം ശ്രുതി പങ്കുവെച്ച കുടുംബചിത്രങ്ങളും ശ്രദ്ധ നേടിയതോടെ രംഗരാജ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് Source link

Read Full News

ഡിജിറ്റൽ സർവകലാശാലയ്ക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിങ് | കരിയർ വാർത്ത

Last Updated:Oct 28, 2026 2:27 PM IST News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC) 2024–25 വർഷത്തെ റേറ്റിങ്ങിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫോർ സ്റ്റാർ അംഗീകാരം. തുടർച്ചയായി രണ്ടാം വർഷമാണ് സർവകലാശാല ഈ ദേശീയ അംഗീകാരം നിലനിർത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ, വിദ്യാർഥികളിൽ നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് മുൻ കൈ എടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നല്കി വരുന്ന അംഗീകാരമാണിത്. നവീന…

Read Full News