Headlines

Kareena Kapoor | രാത്രയിൽ കിടക്കയിൽ വല്ലാത്ത ഗന്ധം; കരീനയുടെ വിചിത്രശീലത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

വിവാഹവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡ് ഒക്ടോബർ 17-ന് ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും Source link

Read Full News

മോർച്ചറിയിൽ മദ്യസൽക്കാരം; വീഡിയോ വൈറലായതിന് പിന്നാലെ ഡോക്ടർക്ക് സസ്പെൻഷൻ | Buzz News

Last Updated:Oct 17, 2026 5:44 PM IST 15 ദിവസത്തിനകം ഡോക്ടർക്കെതിരെ കുറ്റപത്രം നൽകുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. News18 പോസ്റ്റ്‌മോർട്ടം റൂമിൽ മദ്യപാർട്ടി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മുൻസിപ്പൽ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങളിൽ നിന്നുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ (പി.സി.എം.സി) സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. വൈഭവ് അവിനാഷ് മ്ഹാസ്കെയെയാണ്…

Read Full News

ഒരേയൊരു രാമായണം; ചിത്രത്തിന് പിന്നിൽ ലോകമെമ്പാടും നിന്നായി 10,000 പേരുടെ ശ്രമഫലം | സിനിമാ വാർത്ത

Last Updated:Oct 17, 2026 5:48 PM IST പുറത്തുവന്ന ദൃശ്യങ്ങളിൽ സീതയുടെ വേഷത്തിൽ സായ് പല്ലവി പോരാളിയുടെ മികവോടെ രാക്ഷസന്മാരെ നേരിടുന്നതു കാണാം രാമായണം നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തെക്കുറിച്ചുള്ള പുതിയ ദൃശ്യങ്ങൾ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തുന്നു. സീതയായി വേഷമിടുന്ന സായ് പല്ലവി രാക്ഷസന്മാരോട് പോരാടുന്നതും രാവണന്റെ ഉഗ്രരൂപത്തിൽ യാഷ് പ്രത്യക്ഷപ്പെടുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിന്റെ ദൃശ്യവിസ്മയത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. ചിത്രത്തിന്റെ നിർമാണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10,000-ത്തിലധികം പേർ പ്രവർത്തിക്കുന്നുണ്ടെന്ന്…

Read Full News

അനിരുദ്ധ്, കാവ്യാ മാരൻ വിവാഹസൽക്കാരത്തിന് മോദിക്കും വിജയ്ക്കും ക്ഷണം | സിനിമാ വാർത്ത

Last Updated:Oct 17, 2026 5:02 PM IST നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander) സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ. കാവ്യ മാരനും 2026 നവംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സമൂഹമാധ്യമത്തിലൂടെ സൽക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചതോടെയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്….

Read Full News

പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം, വെബ് സീരീസ് റിലീസിന് പിറ്റേന്ന് വിടവാങ്ങിയ സംവിധായകൻ ബൽരാജ് കളരിക്കൽ | സിനിമാ വാർത്ത

Last Updated:Oct 17, 2026 4:17 PM IST ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സീരീസ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത് ബൽരാജ് കളരിക്കൽ മലയാള ചലച്ചിത്ര പ്രവർത്തകനും യുവ സംവിധായകനുമായ ബൽരാജ് കളരിക്കൽ അന്തരിച്ചു. ശനിയാഴ്ച കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 27 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബൽരാജ്, ‘കാപ്പി സ്ക്വാഡ്’ എന്ന വെബ് സീരീസിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്….

Read Full News

മലയാളികളുടെ പ്രിയങ്കരിയുടെ സമ്മാനം; ജെയ്‌സൺ സഞ്ജയ് വിരലിൽ അണിഞ്ഞ പ്ലാറ്റിനം മോതിരം സമ്മാനിച്ച താരം

സിനിമയുടെ ഭാഗമായി കേരളത്തിലും തമിഴ്നാട്ടിലും ജെയ്‌സൺ സഞ്ജയ് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തു. സിനിമയുടെ വിശേഷങ്ങൾക്കൊപ്പം പലരും ജെയ്‌സന്റെ വ്യക്തിപരമായ വിശേഷങ്ങളും അന്വേഷിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു Source link

Read Full News

അനധികൃത കെട്ടിടനിർമാണം ; നടൻ അജയ് ദേവ്​ഗണിന്റെ ബം​ഗ്ലാവിന്റെ ഭാ​ഗങ്ങൾ പൊളിച്ചുമാറ്റി | സിനിമാ വാർത്ത

Last Updated:Oct 17, 2026 2:41 PM IST അനധികൃതമായി കെട്ടിടം നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി News18 ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കി. മുംബൈയിലെ ജൂഹുവിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിന്റെ ഭാ​ഗങ്ങളാണ് പൊളിച്ചുമാറ്റിയത്. അനധികൃതമായി കെട്ടിടം നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. ബംഗ്ലാവിലെ നിർമാണത്തിനെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. അനുമതിയില്ലാതെ നടത്തിയ ഇന്റീരിയർ നിർമാണപ്രവർത്തനങ്ങളുടെ ഭാഗങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് വിവരം. നോട്ടീസിന് മറുപടി നൽകാൻ…

Read Full News

‘സൂപ്പർസ്റ്റാർ രജനി’ക്ക് പിന്നിലെ ‘ദേവ സംഗീതം’; മലയാളത്തിൽ മോഹൻലാലിന് വേണ്ടി ഈണമിട്ട ദേവ | സിനിമാ വാർത്ത

Last Updated:Oct 17, 2026 1:57 PM IST ‘റോജ’യുടെ വരവിൽ എ.ആർ. റഹ്മാന്റെ സംഗീതം തെളിഞ്ഞുകത്തിയ കാലത്താണ് ദേവ സംഗീതം തീർത്ത ‘അണ്ണാമലൈ’ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം നേടുന്നത് സംഗീത സംവിധായകൻ ദേവ നീലനിറത്തിൽ മുത്തുകൾ അടുക്കിയെന്ന പോലെ സൂപ്പർ സ്റ്റാർ എന്ന വാക്കും, അതിനു പിന്നാലെ രജനി എന്ന പേരും സ്‌ക്രീനിൽ ആദ്യമായി തെളിയുന്നത് 1992ലെ ‘അണ്ണാമലൈ’ സിനിമ മുതൽ. ഒരേസമയം സിംപിളും പവർഫുളുമായി തോന്നുന്ന ആ വാക്കുകൾക്ക് പിന്നിലെ സംഗീതം ദേവയുടേതാണ്. ഇന്ന്…

Read Full News

പോലീസ് ഉദ്യോഗസ്ഥൻ സംവിധായകനും രചയിതാവുമാകുന്നു; സിദ്ധിഖിന്റെ ‘ക്രൈം 302’ പ്രദർശനത്തിന്

പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ക്രൈം 302’ Source link

Read Full News

അനിരുദ്ധ് രവിചന്ദറുടെയും കാവ്യ മാരന്റെയും വിവാഹം ​ഗ്രീസിൽ നടത്തും; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി | Buzz News

Last Updated:Oct 17, 2026 1:05 PM IST കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും രേവന്ത് റെഡ്ഡിയെ സന്ദർശിച്ച് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചു News18 സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും രേവന്ത് റെഡ്ഡിയെ സന്ദർശിച്ച് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചു. ഇതിന്റെ ചിത്രങ്ങളും…

Read Full News