ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ഡോക്യുമെന്ററിയാവുന്നു; ‘ദി പാത്ത് ഓഫ് വിഷൻ’ പ്രകാശനം ചെയ്‌തു | സിനിമാ വാർത്ത
Last Updated:Oct 20, 2026 2:16 PM IST സിനിമാ സംവിധായകൻ മനോജ് പാലോടൻ സംവിധാനം നിർവഹിക്കുന്ന 75 മിനിറ്റ് നീളമുള്ള ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് ഷിനു ബി. കൃഷ്ണൻ ദി പാത്ത് ഓഫ് വിഷൻ ഡോക്യുമെന്ററി പ്രകാശനം ചെയ്‌തു ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ദി പാത്ത് ഓഫ് വിഷൻ (The Path of Vision) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ്…