Headlines

അടുത്ത വർഷത്തെ ആദ്യ മലയാള റിലീസ് പ്രഖ്യാപിച്ചു; മമിതാ ബൈജു, സംഗീത് പ്രതാപ് ചിത്രം 'ഹലോ ഡിയർ' ജനുവരിയിൽ

സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു Source link

Read Full News

Vidya Balan | സിഗരറ്റ് പിടിച്ച വിദ്യ ബാലന്റെ കൈ വിറച്ചു; ജയിലർ സെറ്റിൽ താരത്തിന് പിരിമുറുക്കം എന്ത്? |

‘ജയിലർ 2’ വിശേഷങ്ങൾ: 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ജയിലർ 2’. ആദ്യഭാഗത്തിൽ വിരമിച്ച ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തിയ രജനീകാന്ത് രണ്ടാം ഭാഗത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, ജതിൻ സർന എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നെൽസൺ ദിലീപ്കുമാറാണ്. നിരവധി…

Read Full News

‘AA23’; ഇനി അല്ലു അർജുന്റെ ഒപ്പം ലോകേഷ് കനകരാജ്; പ്രേക്ഷകർക്ക് ആകാംക്ഷ ഉയർത്തുന്ന അപ്ഡേറ്റ് | സിനിമാ വാർത്ത

Last Updated:Oct 13, 2026 1:06 PM IST അല്ലു അർജുന് കഥയോ ദൃശ്യങ്ങളോ വിവരിച്ചു നൽകുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ലോകേഷ് പുതിയ അപ്ഡേറ്റ് നൽകിയിരിക്കുന്നത് അല്ലു അർജുൻ, ലോകേഷ് കനകരാജ് അല്ലു അർജുനും (Allu Arjun) ഹിറ്റ് മേക്കർ ലോകേഷ് കനകരാജും (Lokesh Kanagaraj) ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘AA23’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രഖ്യാപനം മുതൽ തന്നെ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ പ്രതീക്ഷ സൃഷ്ടിച്ച ഈ…

Read Full News

വയസ് 21; കണ്ടോ ഇതാണ് 2 കോടി എറിഞ്ഞ് 435 കോടി വാരിയ വനിതാ നിർമാതാവ് | സിനിമാ വാർത്ത

ഇൻസ്റ്റഗ്രാമിലൂടെയാണ് സഞ്ജയ് ദത്ത് യുവ നിർമാതാവിന് അഭിനന്ദനമറിയിച്ചത്. ചെറുപ്രായത്തിൽത്തന്നെ ഇത്തരമൊരു ചിത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ അനുപ്രിയയെ അദ്ദേഹം പ്രശംസിച്ചു. ഭാവിയിലെ സംരംഭങ്ങളിലും താൻ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് താരം ഉറപ്പുനൽകി. അനുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് കുറിച്ചത് ഇങ്ങനെ: “ഒട്ടേറെ സിനിമകൾ വരുന്നതും പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്. ചില സിനിമകൾ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ, വെറും 21-ാം വയസ്സിൽ @hanumanansh എന്ന ചിത്രത്തിലൂടെ നിങ്ങൾ നേടിയ നേട്ടം ശരിക്കും വിസ്മയിപ്പിക്കുന്നതാണ്! @anupriyanagar2709.” ചെറിയൊരു ചിത്രത്തെ…

Read Full News

Salman Khan | ഇന്നും ‘കന്യകൻ’ തന്നേ? സൽമാൻ ഖാനോട് ആ ചോദ്യം ആവർത്തിച്ച് കരൺ ജോഹർ | സിനിമാ വാർത്ത

“നിങ്ങൾ ഇപ്പോഴും കന്യകനാണോ?” എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. “നിയന്ത്രിക്കൂ സുഹൃത്തേ, നിയന്ത്രിക്കൂ” എന്നായിരുന്നു സൽമാന്റെ രസകരമായ മറുപടി. സൽമാൻ ഖാന്റെ പരാമർശം ചർച്ചയായത് 2013ൽ 2013 ഡിസംബറിൽ സംപ്രേഷണം ചെയ്ത ‘കോഫി വിത്ത് കരൺ’ നാലാം സീസണിന്റെ ആദ്യ എപ്പിസോഡിലായിരുന്നു സൽമാൻ ഖാൻ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഈ പരാമർശം നടത്തിയത്. പ്രണയബന്ധങ്ങളെക്കുറിച്ചും ഭാവിയിൽ വിവാഹം കഴിക്കുന്ന പങ്കാളിക്കായി കാത്തിരിക്കുകയാണോ എന്നതിനെക്കുറിച്ചും കരൺ അന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഭാവിയിൽ വിവാഹം കഴിക്കുന്ന സ്ത്രീക്കായി കാത്തിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു…

Read Full News

Rajinikanth | പറഞ്ഞിട്ടും നെൽസൺ കേട്ടില്ല; ‘ജയിലർ 2’ൽ ആ നടി ഇല്ലാഞ്ഞതിൽ പരിഭവിച്ച് തലൈവർ രജനീകാന്ത് | സിനിമാ വാർത്ത

ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് തമന്ന ഉൾപ്പെടുന്ന ഒരു ഗാനം രണ്ടാം ഭാഗത്തിൽ വേണമെന്ന് താൻ നെൽസണോട് ആവശ്യപ്പെട്ടതായി രജനീകാന്ത് വെളിപ്പെടുത്തിയത്. “തമന്ന മാത്രമാണ് ‘ജയിലർ 2’ൽ ഇല്ലാത്തത്. തമന്നയ്ക്കായി ഒരു ഗാനം ഉൾപ്പെടുത്തണമെന്ന് ഞാൻ നെൽസണോട് പറഞ്ഞിരുന്നു,” രജനീകാന്ത് പറഞ്ഞു. എന്നാൽ, ഈ നിർദേശത്തോട് നെൽസൺ ഉടൻ യോജിച്ചില്ല. “താങ്കൾക്ക് ഇഷ്ടമാണെന്നതുകൊണ്ടുമാത്രം എനിക്കത് ചിത്രത്തിൽ ഉൾപ്പെടുത്താനാവില്ലല്ലോ, സർ,” എന്നായിരുന്നു സംവിധായകന്റെ മറുപടി. തന്റെ നിർദേശം വ്യക്തിപരമായ ഇഷ്ടത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രജനികാന്ത് തുടർന്നു: “എനിക്ക് ഇഷ്ടമുള്ളതുകൊണ്ടുമാത്രം…

Read Full News

കുട്ടി 'പുലിമുരുകൻ' മാസ്റ്റർ അജാസ് പ്രധാനവേഷത്തിലെത്തുന്ന 'ബ്ലാക്ക് ബോർഡ്' ചിത്രീകരണം പൂർത്തിയായി

പുലിമുരുകൻ ഫെയിം അജാസ്, ബിബിൻ ജോർജ്, ഭഗത് മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോജൻ ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് ബോർഡ്’ Source link

Read Full News

Vidya Balan | ജയിലർ ഷൂട്ടിങ്ങിനിടെ കൈവിറച്ചതിന്റെ യഥാർത്ഥ കാരണവുമായി വിദ്യ ബാലൻ | സിനിമാ വാർത്ത

ചിത്രത്തിന്റെ സെറ്റിൽ ആദ്യ ദിവസം തന്നെ ഈ രംഗം ചിത്രീകരിക്കുമ്പോൾ വിദ്യാ ബാലൻ പരിഭ്രാന്തയായിരുന്നുവെന്ന് സംവിധായകൻ നെൽസൺ വെളിപ്പെടുത്തിയതോടെയാണ് പുകവലി രംഗം വീണ്ടും ചർച്ചയായത്. രജനീകാന്തിന്റെ മുഖത്തേക്ക് പുക ഊതേണ്ട രംഗം പൂർണമാക്കാൻ ഏകദേശം മൂന്ന് ടേക്കുകൾ വേണ്ടിവന്നുവെന്നും അവസാന ടേക്കിലും താരത്തിന്റെ കണ്ണുകളിൽ പരിഭ്രാന്തി പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകൻ ആർ. ബാൽക്കിയുടെ അടുത്ത തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിലുള്ള വിദ്യാ ബാലൻ, ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആ രംഗം ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവം…

Read Full News

Emraan Hashmi | ഷൂട്ടിങ്ങിനിടെ കാർ കീഴ്മേൽ മറിഞ്ഞു; നടൻ ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപെട്ടു | സിനിമാ വാർത്ത

സ്റ്റണ്ട് ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നതും കൗണ്ട്ഡൗണിന് പിന്നാലെ ക്രെയിനിൽ ഘടിപ്പിച്ച എസ്‌യുവി വായുവിൽ കറങ്ങി വാനിന്റെ മേൽക്കൂരയിൽ ഇടിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ചിത്രീകരണത്തിനിടെ എന്താണ് സംഭവിച്ചതെന്നതിൽ വീഡിയോ ചോദ്യങ്ങളുയർത്തുന്നുണ്ടെങ്കിലും ഇത് ആസൂത്രണം ചെയ്ത ആക്ഷൻ രംഗത്തിന്റെ ഭാഗമാണോ അതോ ചിത്രീകരണത്തിനിടെ എന്തെങ്കിലും പിഴവ് സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സംഭവത്തെക്കുറിച്ച് നിർമാതാക്കൾ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സ്റ്റണ്ട് ചിത്രീകരിച്ച സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. ശ്രദ്ധ നേടി ‘ഗൺമാസ്റ്റർ ജി9’ ചിത്രീകരണ ദൃശ്യങ്ങൾ…

Read Full News

മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കി; ‘ജയിലർ 2’ പ്രതിഷേധ കുറിപ്പുമായി നടന്റെ ഡിസൈനർ ജിഷാദ് ഷംസുദീൻ | സിനിമാ വാർത്ത

Last Updated:Oct 15, 2026 5:37 PM IST മോഹൻലാലിനെപ്പോലൊരു സൂപ്പർതാരം ഉൾപ്പെടുന്ന രംഗങ്ങൾ ഇത്തരത്തിൽ വെട്ടിമാറ്റേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും ജിഷാദ് ജിഷാദ് ഷംസുദീൻ മോഹൻലാലിനൊപ്പം രജനീകാന്ത് നായകനായ ‘ജയിലർ 2’ൽ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീൻ. ചിത്രത്തിൽ മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും ഒഴിവാക്കിയെന്നും ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്ന രംഗം പോലും വെട്ടിച്ചുരുക്കിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. മോഹൻലാലിനെപ്പോലൊരു സൂപ്പർതാരം ഉൾപ്പെടുന്ന രംഗങ്ങൾ ഇത്തരത്തിൽ വെട്ടിമാറ്റേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും ജിഷാദ്…

Read Full News