Headlines

ഹിറ്റ് ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ ദേവ ഓർമയായി | സിനിമാ വാർത്ത

Last Updated:Oct 17, 2026 12:08 PM IST ‘അണ്ണാമലൈ’, ‘ബാഷ’, ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേരുക്ക് നേർ’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’, ‘വാലി’, ‘കുഷി’ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു ‘തേനിസൈ തെൻട്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

Read Full News

ഇത് നസ്‌ലൻ എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുമോ? ‘ബാച്ച്‌ലർ പാർട്ടി Deux’ൽ വമ്പൻ മേക്കോവർ | സിനിമാ വാർത്ത

Last Updated:Oct 17, 2026 10:09 AM IST 14 വർഷങ്ങൾക്ക് ശേഷം ജെൻ – സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത് ബാച്ച്‌ലർ പാർട്ടി Deux അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’- ലെ നസ്‌ലൻ്റെ ഗംഭീര മേക്കോവർ പോസ്റ്റർ പുറത്ത്. നസ്‌ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. കയ്യിൽ തോക്കുകളുമായി നിൽക്കുന്ന നസ്‌ലനെ ആണ് പോസ്റ്ററിൽ…

Read Full News

30 കാരിക്ക് 75 കാരനോട് കടുത്ത പ്രണയം; ഒടുവിൽ വിവാഹത്തിന് വഴങ്ങി ബന്ധുക്കൾ; വൈറലായി ചിത്രങ്ങൾ | Buzz News

Last Updated:Oct 16, 2026 1:31 PM IST വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവരുടെ പ്രണയകഥ ശ്രദ്ധ നേടിയത് News18 75 കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30 കാരിയായ യുവതി. ഉത്തർപ്രദേശിലെ ഔറയ്യയിലാണ് സംഭവം. ഇരുവരും തമ്മിൽ 45 വയസിന്റെ പ്രായവ്യത്യാസമാണുള്ളത്. 30 കാരി വയസായ വരനെ തിരഞ്ഞെടുത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും ഉയരുന്നുണ്ട്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവരുടെ പ്രണയകഥ ശ്രദ്ധ നേടിയത്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ റീനയാണ് 75കാരനായ രാം…

Read Full News

Minority Scholarship| ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം | കരിയർ വാർത്ത

I.സി.എ (CA), സി.എം.എ (CMA), സി.എസ് (CS) സ്കോളർഷിപ്പ് പ്രൊഫഷണൽ അക്കൗണ്ടിങ്, ഫിനാൻസ്, കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ ഉന്നത കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് ഒറ്റത്തവണ സാമ്പത്തിക സഹായമായി ₹15,000 രൂപയാണ് നൽകുന്നത്.  പഠനകാലയളവിൽ ഒരു തവണ മാത്രമേ ഒരാൾക്ക് സ്കോളർഷിപ്പ് ലഭിക്കൂവെന്നതിനാൽ,മുൻവർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ആകെയുള്ള സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇന്റർമീഡിയറ്റ് (Intermediate) ന് പഠിക്കുന്നവർക്ക്, ഫൗണ്ടേഷൻ കോഴ്സിലോ ബിരുദത്തിലോ കുറഞ്ഞത് 60% മാർക്ക്…

Read Full News

സൗബിനൊപ്പം 1870 പുതുമുഖങ്ങൾ; കാവ്യ ഫിലിം കമ്പനി നിർമിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’; ഫസ്റ്റ് ലുക്ക് പുറത്ത് | സിനിമാ വാർത്ത

Last Updated:Oct 11, 2026 3:10 PM IST ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് News18 2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന, രക്ഷാധികാരി ബൈജു, ഓ ബേബി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ…

Read Full News

Lambodhar 2.0 : ഇന്ത്യൻ സിനിമയിൽ ഇതാദ്യം ; കന്നഡയിൽ കുനാൽ കപൂറിനൊപ്പം നായിക ‘റോബോട്ട്’ | സിനിമാ വാർത്ത

Last Updated:Oct 12, 2026 8:56 AM IST ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം News18 ഇന്ത്യൻ സിനിമയിൽ പുതിയൊരു പരീക്ഷണവുമായി കന്നഡ ചിത്രം ‘ലാംബോധര 2.0’. ‌‌‌ചിത്രത്തിൽ നായികയായി റോബോട്ടിനെയാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് സ്‌ക്രീനിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്പിൾ സുനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം….

Read Full News

ദുരൂഹതയില്ല;നാനാ പടേക്കറുടെ മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരീകരണം

ഗോവയിലെ വസതിയിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഒക്ടോബർ എട്ടിന് പുലർച്ചെയാണ് നാനാ പടേക്കറെ ആശുപത്രിയിലെത്തിച്ചത് Source link

Read Full News

‘ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം.പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം ‘സൂര്യ’; ഫസ്റ്റ് ലുക്ക്‌ പുറത്ത് | സിനിമാ വാർത്ത

Last Updated:Oct 12, 2026 12:52 PM IST സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാർ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത് News18 മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ എം. പത്മകുമാർ ഹിന്ദി സിനിമയിലേക്ക്. സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാർ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസർ ഓൺ ഡ്യൂട്ടി,നായാട്ട്, എന്നീ സൂപ്പർ ഹിറ്റുകൾക്ക് തിരക്കഥ…

Read Full News

‘ഞങ്ങൾ വളരെയധികം ആരാധിക്കുന്നൊരാളോടൊപ്പം’; താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ചു | സിനിമാ വാർത്ത

Last Updated:Oct 13, 2026 10:14 AM IST കൂടിക്കാഴ്ചയിൽ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും രസകരമായ ആശയങ്ങൾ അവർ പങ്കുവെച്ചു മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ പുതിയ ചിത്രമായ ‘രണബാലി’യുടെ റിലീസിന് മുന്നോടിയായി താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ചു. തിരക്കേറിയ ഷെഡ്യൂളിനിടയിലും മുഖ്യമന്ത്രി വിജയ് ദമ്പതികളെ ഊഷ്മളമായി സ്വീകരിക്കുകയും അവരോടൊപ്പം പ്രത്യേകം സമയം ചിലവഴിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും രസകരമായ ആശയങ്ങൾ…

Read Full News