സിനിമാപ്രേമികൾക്ക് ആഘോഷം; ജൂൺ 12-ന് റിലീസ് ചെയ്യുന്ന 9 സിനിമകൾ
വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത് Source link
വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത് Source link
വിവാഹം ചെയ്യുക, സിനിമയിൽ നിന്നും മാറുക, കുടുംബവും കുട്ടികളുമായി തിരക്കേറിയ ജീവിതം നയിക്കുക. ഒരുകാലത്തെ ഒട്ടുമിക്ക ചലച്ചിത്ര നടിമാരുടെയും രീതി ഇതായിരുന്നു. ഒരിക്കൽ വിവാഹത്തോട് കൂടി സിനിമ വിട്ട് വിദേശ രാജ്യത്തേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലായിരുന്നു മലയാളം, തമിഴ് നടി സുകന്യ (Actor Sukanya). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി 1990 കാലഘട്ടത്തിൽ അവർ നിറഞ്ഞാടി. ഇതിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ സുകന്യയുടെ വേഷം പ്രശസ്തമാണ്. നല്ലൊരു നർത്തകി കൂടിയാണ് സുകന്യ. ‘തൂവൽക്കൊട്ടാരം’…
പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ് തിരുവനന്തപുരം: ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇന്ന് 3 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. പ്ലസ് വൺ ഗൾഫ് മേഖലയിൽ മാറ്റിവച്ച പരീക്ഷകൾ അടുത്ത…
ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി അമ്മയുടെ അനുജത്തിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായ പ്രിയപ്പെട്ട ‘രാജാൻ്റി’ കാൻസർ ബാധ്യതയായി മരിക്കുകയായിരുന്നു. ഏറെക്കാലം വയറുവേദന അനുഭവപ്പെട്ട അവരെ നാട്ടിലെ ഡോക്‌ടറെ കാണിക്കുകയായിരുന്നു. ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ…
പൃഥ്വിരാജിന്റെ ഒപ്പം അഭിനയിച്ച നടിമാരുമായെല്ലാം അദ്ദേഹത്തിന് പ്രണയം ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നുകൊണ്ടേയിരുന്നു Source link
Last Updated:May 13, 2026 6:27 AM IST 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത് News18 ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ എലിയാസിനെ നിയമിച്ചു. കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രൊഫസർ സൂസൻ ഏലിയാസ്. 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയ കോളേജാണ് ഇത്. 2026 മെയ്…
Last Updated:Jun 08, 2026 9:22 PM IST ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീലി കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ ശ്രദ്ധ നേടുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നിവയെല്ലാം ബിഗിൽ ബിനോയ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്….
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. 2021 ജൂണിൽ 76-ാം വയസ്സിൽ അന്തരിച്ച സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യ വിവാഹം കഴിച്ചത്. പിന്നീട് 39 തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് 94 മക്കളും 14 മരുമക്കളും 33ലധികം പേരക്കുട്ടികളുമുണ്ട്. ഈ കുടുംബത്തിന്റെ ഏറ്റവും സജീവമായ കാലഘട്ടത്തിൽ, 160 മുതൽ 200ലധികം വരെയുള്ള അംഗങ്ങൾ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ഒന്നിച്ച് ജീവിച്ചിരുന്നു. ഇത് ചരിത്രത്തിൽ…
Last Updated:May 26, 2026 3:46 PM IST പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് വിജയം. മുൻവർഷം ഇത് 77.81 ശതമാനമായിരുന്നു. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 60 പേർ 1200ൽ 1200…
Last Updated:Jun 07, 2026 2:47 PM IST ഇത്രയും ഗൗരവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്തിൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നു News18 സലിം കുമാറിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ കമൽ. ഗ്രാമഫോൺ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രം ചെയ്യാൻ സലിം കുമാറിന് ഭയമായിരുന്നെന്നും അഭിനയിക്കണമെന്ന മോഹവുമായി തന്റെ വീട്ടിലേക്ക് കയറിവന്ന ആളാണ് സലിം കുമാറെന്നും കമൽ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിമിക്രി കലാകാരനായി തിളങ്ങിനിന്ന കാലത്ത്…