കാലടി സംസ്കൃത സർവ്വകലാശാല: നാല് വർഷ ബിരുദ, ബി.എഫ്.എ, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത
നാല് വർഷ ബിരുദ പ്രോഗ്രാമുകൾ സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി. ബി. എസ്. ഡബ്ല്യു.( സോഷ്യൽ വർക്ക്) എന്നിവയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍. മേൽപ്പറഞ്ഞ വിഷയങ്ങൾ മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദം മൂന്ന് വിധം നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ…