പെൺസുഹൃത്തിന് നൽകിയ ‘370 രൂപ ബിരിയാണി’ മുതലാക്കിയ യുവാവിന്റെ ജോലി കളഞ്ഞ വിവാദം | Buzz News
Last Updated:Jun 11, 2026 2:23 PM IST സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെയായിരുന്നു യുവാവിന്റെ വിവാദപരമായ പരാമർശം News18 സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെ ‘370 രൂപയുടെ ബിരിയാണി’ എന്ന വിവാദ പരാമർശം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജീവനക്കാരനെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി. വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്ര എന്ന യുവാവാണ് പരാമർശത്തിന്റെ പേരിൽ രൂക്ഷമായ…