വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും | Bengaluru Ernakulam Vande Bharat Seat Capacity Increased; Waiting List To Decrease From Monday, Details
Travel oi-Ashif N Published: Saturday, August 15, 2026, 17:32 [IST] കൊച്ചി: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച മുതലാണ് പുതിയ 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. രാവിലെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ്. ലക്ഷക്കണക്കിന് മലയാളികളാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് ആശ്രയം…