ബെംഗളൂരു പോലീസ് പൊളിച്ചുപണിയും; വരുന്നത് 5 കമ്മീഷണര്‍മാര്‍, കാനന പാര്‍ക്ക് പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍ | Bengaluru Police Set For Major Overhaul; 5 Commissioners To Be appointed; CM Announces Forest Park
India oi-Ashif N Published: Saturday, August 15, 2026, 16:34 [IST] ബെംഗളൂരു പോലീസ് സംവിധാനത്തില്‍ കാതലായ അഴിച്ചുപണിക്ക് ഡികെ ശിവകുമാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പോലീസ് കമ്മീഷണറേറ്റ് അഞ്ചാക്കി തിരിക്കാനാണ് ആലോചന. നിലവിലുള്ള കമ്മീഷണറുടെ പരിധിയേക്കാള്‍ കൂടുതല്‍ പ്രദേശങ്ങള്‍ സിറ്റി പോലീസ് സംവിധാനത്തില്‍ ഉള്‍പ്പെടും. കൂടുതല്‍ പോലീസ് സ്‌റ്റേഷന്‍ വരും. കൂടുതല്‍ പോലീസുകാരെയും നിയമിക്കും. ഗുണ്ടകളെ നേരിടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുമായി ചേര്‍ന്ന് നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍…