Headlines

ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ് | Tamil Nadu Villagers Decided To Rename Main Road As Thalapathi Vijay Road; Here Amazing Story

India oi-Ashif N Published: Sunday, August 16, 2026, 12:17 [IST] ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്‌നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു. പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം….

Read Full News

ഓണക്കാലത്തെ യാത്രാ തിരക്ക് ; ബെംഗളൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ|Onam Travel Rush: Special Train from Bengaluru to Thiruvananthapuram North.,Details Inside

Travel oi-Rakhi Published: Sunday, August 16, 2026, 15:59 [IST] ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസ്എംവിടി ബെംഗളൂരുരിൽ നിന്നും – തിരുവനന്തപുരം നോർത്തിലേകാണ് (06569/70) ട്രെയിൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസ്സിംഗ് / ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത സ്റ്റേഷനുകളായ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച…

Read Full News

ആദ്യ വർഷം 1000 കിലോ സ്വർണം, രണ്ടാം വർഷം 2000 കിലോ; സ്വർണ ഉത്പാദനത്തിൽ ഞെട്ടിക്കാൻ ആന്ധ്ര|1,000 Kg of Gold in the First Year, Double in the Second! Andhra Pradesh Set to Surprise With Gold Production, Up to 50 Tonnes Expected

India oi-Rakhi Published: Sunday, August 16, 2026, 13:25 [IST] സ്വർണ ഉത്പാദനത്തിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ആന്ധ്രയിലെ ജോന്നിഗിരി. രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ സ്വർണഖനന പദ്ധതി കൂടിയാണ്. പദ്ധതിയിലൂടെ സംസ്ഥാനത്തിൻ്റെ വരുമാനം ഗണ്യമായി വർധിക്കുമെന്ന പ്രതീക്ഷയാണ് സർക്കാർ പങ്കുവെയ്ക്കുന്നത്. ജോന്നഗിരിയിലൂടെ സംസ്ഥാനത്തെ സ്വർണ ഉത്പാദനത്തിൻ്റെ കേന്ദ്രമായി മാറ്റാണ് പദ്ധതിയിടുന്നതെന്ന് സംസ്ഥാന ഗനി വികസന സെക്രട്ടറി മുകേഷ് കുമാർ മീന പറഞ്ഞു. 1500 ഏക്കറിലായാണ് ജോന്നഗിരിയിലെ സ്വർണ ഖനി പരന്ന് കിടക്കുന്നത്. 50…

Read Full News

.ബെംഗളൂരു ബ്ലൂലൈൻ മെട്രോ കാത്തിരുന്നവർക്ക് എട്ടിന്റെ പണി;റോഡിൽ മണിക്കൂറുകൾ കിടക്കേണ്ടി വരും|Bengaluru Blue Line Metro Commuters Face a Major Setback; Expect to Be Stuck on Roads for Hours.

India oi-Rakhi Published: Sunday, August 16, 2026, 15:46 [IST] ബ്ലൂലൈൻ മെട്രോയ്ക്കായുള്ള ബെംഗളൂരു നിവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഏകദേശം 19 കിലോമീറ്റർ നീളുന്ന പാത ഈ വർഷം അവസാനത്തോടെ തുറക്കാനായി ബിഎംആർസിഎൽ ലക്ഷ്യം. എന്നാൽ എന്നാൽ പദ്ധതി അടുത്ത വർഷം ആദ്യമോ അല്ലെങ്കിൽ പകുതിയോടെയോ മാത്രമേ പ്രവർത്തനം തുടങ്ങൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിൽക്ക് ബോർഡിനും കെആർ പുരയ്ക്കും ഇടയിലാണ് ബ്ലൂലൈൻ പാത. ഇവിടേക്കുള്ള ഫ്ളൈ ഓവർ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ…

Read Full News

‘പാര്‍ട്ടി മാറുന്ന പ്രശ്‌നമില്ല, എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദി തന്നെ’ എന്ന് പിസി ജോര്‍ജ് | PC George Clarify That Will Not Quit BJP After Controversy Erupt Poonjar Election Fund

Kerala oi-Ashif N Updated: Sunday, August 16, 2026, 13:50 [IST] കോട്ടയം: സംസ്ഥാന ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ശക്തിപ്പെട്ടിരിക്കെ കോട്ടയത്തും പണം തട്ടിയെന്ന് ആരോപണം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ച ദേശീയ നേതാവ് പിസി ജോര്‍ജ് ആണ് ആരോപണം ഉന്നയിച്ചത്. എരുമേലിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്ന വീഡിയോ പുറത്തുവന്നു. പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പിന് 4.45 കോടി രൂപ ചെലവായി എന്നാണ് കണക്ക് ലഭിച്ചതത്രെ. ഒരു മണ്ഡലത്തില്‍ പരമാവധി 40 ലക്ഷം…

Read Full News

കൊച്ചിൻ ഷിപ്പ്യാഡിൽ 139 ഒഴിവുകൾ: ബിരുദവും ഡിപ്ലോമയും ഉള്ളർക്ക് അപേക്ഷിക്കാം|Job Vacancy at Cochin Shipyard:139 vacancies, Graduates and Diploma Holders Can Apply.

Jobs oi-Rakhi Published: Sunday, August 16, 2026, 14:07 [IST] കൊച്ചിൻ ഷിപ്പ്യാഡിൽ അപ്രൻ്റിസ് ഒഴിവ്. അപ്രൻ്റീസ് തസ്തികയിലാണ് ഒഴിവ്. വിവിധ തസ്തികകളിലുള്ള ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം ബിരുദ അപ്രൻ്റീസ് തസ്തികയി 61 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് – 6, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി…

Read Full News

ഖത്തര്‍-ഇറാന്‍ പോര് ശക്തമാകുമോ? ഒരു മൃതദേഹം കിട്ടി, മൂന്നു പേര്‍ എവിടെ, രാത്രി നടന്നത് | Qatar-Iran Rift: Iran Explain What Happened In March 2 And Qatar Denied Iran’s Clarification

Gulf oi-Ashif N Published: Sunday, August 16, 2026, 14:44 [IST] ഇറാനും ഖത്തറും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്. തങ്ങളുടെ മൂന്ന് സൈനികരെ ഖത്തര്‍ തടവിലാക്കി എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ആരും തടവില്‍ ഇല്ല എന്ന് ഖത്തര്‍ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിയുടെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍. കഴിഞ്ഞ ആറ് മാസത്തോളമായി തങ്ങളുടെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം തടവിലാക്കിയിരിക്കുകയാണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. ഫെബ്രുവരി 28നാണ് അമേരിക്കയും…

Read Full News

‘ഹാഷ്മി, കളിയാക്കി ചിരിക്കരുത് ‘;ഉത്തരം പറയാനാകാതെ കട്ടകലിപ്പിൽ അഖിൽ മാരാർ,’ജനകീയ കോടതിയിൽ’ വാക്ക്പോര് |Akhil Marar-Hashmi Janakeeya Kodathi Video; Akhil Against Hashmi For Mocking About His Stand, Video Viral

Kerala oi-Rakhi Published: Sunday, August 16, 2026, 15:11 [IST] കൊട്ടാക്കര സീറ്റിൽ മത്സരിപ്പിക്കാമെന്ന് പറഞ്ഞ് ട്വൻ്റി 20യുടെ സാബു ജേക്കബ് തന്നെ ചതിക്കുകയായിരുന്നുവെന്നാണ് അഖിൽ മാരാർ ആരോപിച്ചത്. യഥാർത്ഥത്തിൽ താൻ പെട്ടുപോകുകയായിരുന്നുവെന്നും തൃക്കാക്കരയിൽ മത്സരിക്കാൻ താൻ നിർബന്ധിനാകുകയെന്നും അഖിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഖിലിന്റെ ഈ വാക്കുകളെ ചോദ്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകൻ ഹാഷ്മി. ഫ്ലവേഴ്സ് ചാനലിലെ ‘ജനകീയ കോടതി’ എന്ന പരിപാടിക്കിടെയാണ് അവതാരകനായ ഹാഷ്മി അഖിലിന്റെ ആരോപണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ കൃത്യമായി മറുപടി നൽകുന്നതിന്…

Read Full News

നടന്‍ ദേവന്‍ ബിജെപി വിട്ടു; ‘ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം ബിജെപിയില്‍ കാണുന്നില്ല’ | Actor Devan Quits From BJP, Blames Kerala BJP Has Not Vision Of Sree Narayana Guru, Details Inside

Kerala oi-Jithin TP Published: Sunday, August 16, 2026, 14:14 [IST] ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി നടന്‍ ദേവന്‍. നിലവില്‍ ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും ഉപാധ്യക്ഷ പദവിയും രാജി വെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും എന്ന് അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ഒരു പരിപാടിക്കിടെ പരസ്യമായാണ് താന്‍ ബി ജെ പി വിടുകയാണ് എന്ന് ദേവന്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില…

Read Full News

E. Coli Bacteria Found In Drinking Water At 8 Railway Stations In India Including Kerala’s This Station

India oi-Jithin TP Published: Sunday, August 16, 2026, 13:41 [IST] രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വത്തിലും ഗുരുതരമായ വീഴ്ചകള്‍ ഉള്ളതായി സിഎജി റിപ്പോര്‍ട്ട്. പല സ്റ്റേഷനുകളിലെയും വെള്ളത്തിന്റെ സാമ്പിളുകളില്‍ ‘ഇ-കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സബര്‍ബന്‍ അല്ലാത്ത റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സൗകര്യങ്ങളെയും ശുചിത്വത്തെയും കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. ഈ റിപ്പോര്‍ട്ട് ഓഗസ്റ്റ് 12-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നാല് റെയില്‍വേ സോണുകളിലായി എട്ട്…

Read Full News