സർവാർത്ഥ സിദ്ധി യോഗം തരും കൈനിറയെ പണം; വലിയ നേട്ടങ്ങൾ, പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യും! | Sarvartha Siddhi Yogam 2026; These Zodiacs Get Immense Wealth And Will Marry The Person They Love
Astrology oi-Nidhin Illikkambath Updated: Sunday, August 16, 2026, 17:02 [IST] പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ തന്നെ ജ്യോതിഷത്തിൽ പറയുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ഇത് വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. എന്നാൽ ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ ആയി മാറുന്നു. 9…