ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം | Vande Bharat Model Alappuzha Bengaluru KSRTC Luxury Bus Service Begins; Time, Stop, Route Details Inside
Kerala oi-Ashif N Published: Monday, August 17, 2026, 11:00 [IST] ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന ആഡംബര ബസ് സര്‍വീസ് കെഎസ്ആര്‍ടിസി തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കടന്ന് തമിഴ്‌നാട്ടിലൂടെ ബെംഗളൂരുവിലെത്തും. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറ് മണിക്കാണ് ബസ് പുറപ്പെടുക. മടക്ക സര്‍വീസ് ആലപ്പുഴയില്‍ തിരിച്ചെത്തുന്നത് രാവിലെ എട്ട് മണിക്കാണ്. ഓണത്തിന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവര്‍ക്ക് ആഡംബര യാത്ര സമ്മാനിക്കുന്നതാണ് പുതിയ ബസ്. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളാണ് ബസില്‍…